റോഡരികില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: റോഡരികില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം ടൗണിലെ കച്ചവടക്കാരന്‍ പലയാട് ശേഖരന്‍ (78)ആണ് മെഡിക്കല്‍ കോളജ് സമീപത്തെ ദേശീയ പാതയരികില്‍ ഇന്ന് ഉച്ചയ്ക്ക് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പരിയാരം പോലിസില്‍ പരാതി … Read More

വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു

  കരിവെള്ളൂര്‍ : വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. നെടുവപ്രം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ.കെ.പി നാരായണ പൊതുവാള്‍ (74) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒളവറ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടത്. ഭാര്യ: ശാരദ. മക്കള്‍: സുരേഷ് (ഫോട്ടോഗ്രാഫര്‍ … Read More

അഴിമുഖത്ത് ബോട്ടില്‍ നിന്നും വെള്ളത്തില്‍ ചാടിയ വയോധികനെ ജലഗതാഗതവകുപ്പ് ജീവനക്കാര്‍ രക്ഷപ്പെടുത്തി

തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന ബോട്ടില്‍ നിന്നും അഴിമുഖത്തേക്ക് എടുത്തുചാടിയ വയോധികനെ ബോട്ട് ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മാട്ടൂല്‍-അഴീക്കല്‍ ഫെറി സര്‍വീസ് നടത്തുന്ന എസ്-48-ാം നമ്പര്‍ ബോട്ടില്‍ നിന്നുമാണ് ഇന്നലെ ഉച്ചയോടെ മാട്ടൂല്‍ സ്വദേശി ഹംസ(75)എന്നയാള്‍ വളപട്ടണം പുഴയുടെ … Read More

അനാഥനായ വയോധികന് ഐ.ആര്‍.പി.സിയുടെ കാരുണ്യഹസ്തം

തളിപ്പറമ്പ്: അവശനിലയില്‍ കണ്ട വയോധികന് ഐ.ആര്‍.പി.സി.പ്രവര്‍ത്തകരുടെ കാരുണ്യഹസ്തം. ഇന്നലെ വൈകുന്നേരമാണ് അനാഥനായ വയോധികനെ തളിപ്പറമ്പ് പൂക്കോത്ത് നടയിലെ ആല്‍തറയില്‍ നാട്ടുകാര്‍ അവശനിലയില്‍ കണ്ടത്. വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചുവെങ്കിലും ഒരു സഹായവും ഉണ്ടായില്ല. ഇന്ന് രാവിലെ 7 മണിക്കും വയോധികനെ അവിടെ … Read More

കവിളിലൊരു ഉമ്മ-75 കാരന് 9 വര്‍ഷം കഠിനതടവും 1 ലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: വീട്ടില്‍ തനിച്ച് ടി.വി. കണ്ടുകൊണ്ടിക്കുകയായിരുന്ന 12 വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച 75 കാരന് 9 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തട്ട ഉദയംകുന്നിലെ പറൂര്‍ക്കാരന്‍ വീട്ടില്‍ പി.മാധവനെയാണ്(75) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More

കിണറില്‍ ചാടിയ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണറില്‍ ചാടിയ വയോധികനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. മോറാഴ പാന്തോട്ടം പ്രിയദര്‍ശിനി വായനശാലക്ക് സമീപത്തെ പള്ളിപ്പുറത്ത് വീട്ടില്‍ ദാമോദരന്‍ (85) എന്നയാളാണ് കിണറില്‍ 13 കോല്‍ താഴ്ച്ചയും ഏഴ് കോല്‍ വെള്ളവുമുള്ള കിണറില്‍ ചാടിയത്. പ്രദേശവാസികളായ രഞ്ജിത്ത്, ഗിരീഷ് എന്നിവര്‍ കിണറില്‍ … Read More

പോലീസും അഗ്നിശമനസേനയും ഓടിയെത്തിയെങ്കിലും–ചികില്‍സാ സഹായം തേടിയ ഗൃഹനാഥന്‍ മരിച്ചു.

പാടിച്ചാല്‍: ചികില്‍സാ സഹായം തേടിയ ഗൃഹനാഥന്‍ മരിച്ചു. പാടിച്ചാലിലെ അമ്പാട്ടുപറമ്പില്‍ എ.കെ.തങ്കച്ചനാണ്(69)മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. വീട്ടില്‍ ഒറ്റക്ക് താമസിച്ചുവരുന്ന തങ്കച്ചന്‍ ആശുപത്രിയില്‍ പോകണമെന്ന് വിളിച്ചറിയിച്ചതിനെതുടര്‍ന്ന് സുഹൃത്ത് ഒരു മണിയോടെ വീട്ടിലെത്തിയെങ്കിലും വിളിച്ചിട്ട് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ചെറുപുഴ പോലീസിനെ … Read More

കരുതലിന് ശ്രീകാന്ത് എന്നും പേരുണ്ട്-പരിയാരത്തെ ടാക്‌സി ഡ്രൈവര്‍ ശ്രീകാന്തിന്റെ കരുതലില്‍ വയോധികനെ ബന്ധുക്കള്‍ക്ക് തിരിച്ചുകിട്ടി.

തളിപ്പറമ്പ്: ശ്രീകാന്തിന്റെ കരുതലില്‍ വയോധികനെ ബന്ധുക്കള്‍ക്ക് തിരിച്ചുകിട്ടി. പരിയാരത്തെ ടാക്‌സി കാര്‍ ഡ്രൈവര്‍ ഇ.വി.ശ്രീകാന്ത് ഇന്നലെ വൈകുന്നേരം കണ്ണൂരില്‍ നിന്ന് ട്രിപ്പ് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. തൃച്ചംബരം പെട്രോള്‍പമ്പിന് സമീപം കാര്‍ നിര്‍ത്തിയപ്പോള്‍ നല്ല രീതിയില്‍ വസ്ത്രം ധരിച്ച വയോധികനായ ഒരാല്‍ … Read More

പതിമൂന്നുകാരിയെ പ്രാകൃതമായി ശല്യപ്പെടുത്തിയ 65-കാരന്‍ പോക്‌സോ പ്രകാരം റിമാന്‍ഡില്‍.

തളിപ്പറമ്പ്: ബസില്‍ മാതാവിനോടൊപ്പം യാത്രചെയ്യുകയായിരുന്ന 13-കാരിയെ പ്രാകൃതമായ രീതിയില്‍ ശല്യപ്പെടുത്തിയ തമിഴ്‌നാട് സ്വദേശി പോക്‌സോ പ്രകാരം റിമാന്‍ഡിലായി. കന്യാകുമാരി മാര്‍ത്താണ്ഡം തൃക്കളക്കോട് പൂത്തൂര്‍ ഹൗസില്‍ എം.ആന്റണിയെയാണ്(65)തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്തത്. നിര്‍മ്മാണതൊഴിലാളിയായ ഇയാള്‍ പൂവ്വം ശ്രീമാന്യമംഗത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. 24 … Read More

വയോധികനോട് ഗ്രാമീണ്‍ബാങ്ക് ജീവനക്കാരുടെ ക്രൂരത.

തളിപ്പറമ്പ്: നടക്കാന്‍ ബുദ്ധിമുട്ടുന്ന വയോധികനോട് ആധാര്‍ കാര്‍ഡിന്റെ പേരില്‍ ഗ്രാമീണ്‍ബാങ്ക് ജീവനക്കാരുടെ ക്രൂരത. ഇന്ന് രാവിലെ പത്തരയോടെ കരിമ്പം കേരളാ ഗ്രാമീണ്‍ ബാങ്കിലാണ് സംഭവം. കാലിന് അസുഖമായി ഊന്നുവടിയുടെ സഹായത്തോടെ വളരെ ക്ലേശിച്ച് നടക്കുന്ന ഏതാണ്ട് 80 വയസോളം പ്രായം വരുന്ന … Read More