പ്രമുഖ ശില്‍പ്പി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മ്യൂസിയം കം ഫോട്ടോഗ്രാഫിക് അസിസ്റ്റന്റ് തൃക്കരിപ്പൂര്‍ രവീന്ദ്രന് പരിയാരം പ്രസ്‌ക്ലബ്ബ് യാത്രയയപ്പ് നല്‍കി
പരിയാരം: എക്കാലവും ഓര്‍മ്മിക്കത്തക്കവിധത്തിലുള്ള ഹൃദയശില്‍പ്പം മെഡിക്കല്‍ കോളേജിന് സമ്മാനിച്ചാണ് തൃക്കരിപ്പൂര്‍ രവീന്ദ്രന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതെന്നും, കാലം ഓര്‍ത്തുവെക്കുന്ന വ്യക്തിത്വമാണ് മെഡിക്കല്‍ കോളേജില്‍ നിന്നും പടിയിറങ്ങുന്നതെന്നും ഡോ.എ.കെ.വേണുഗോപാലന്‍. 29 വര്‍ഷത്തെ സേവനത്തിന് ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് വിമിക്കുന്ന പ്രശസ്ത … Read More
