പരിയാരം പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

പരിയാരം:പരിയാരം പ്രസ് ക്ലബ്ബ് ജനറല്‍ബോഡി യോഗം സന്‍സാര്‍ മിനി ഓഡിറ്റോറിയത്തില്‍ നടന്നു. ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. രാഘവന്‍ കടന്നപ്പള്ളി, ഒ.കെ.നാരായണന്‍ നമ്പൂതിരി, പപ്പന്‍ കുഞ്ഞിമംഗലം, നജ്മുദ്ദീന്‍ പിലാത്തറ, ഷനില്‍ ചെറുതാഴം, ദിനേശന്‍ മറുവന്‍സ്, റഫീക്ക് പാണപ്പുഴ, എം.വി.ഉമേഷ്, ഭാസ്‌കരന്‍ വെള്ളൂര്‍, അജ്മല്‍ … Read More

സത്യാഗ്രഹ സമരത്തില്‍ പി.ഐ.ശ്രീധരന്‍ പട്ടിണിക്കഞ്ഞി കുടിച്ച് പ്രതിഷേധിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് മുന്നില്‍ പ്രതിപക്ഷ സംഘടനകള്‍ നടത്തിയ സത്യാഗ്രഹ സമരത്തില്‍ പി.ഐ. ശ്രീധരന്റെ പട്ടിണിക്കഞ്ഞി ശ്രദ്ധയാകര്‍ഷിച്ചു. എന്‍.ജി.ഒ. അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് പ്രസിഡന്റും പ്രമുഖ നാടക നടനും സംവിധായകനുമായ പി.ഐ. ശ്രീധരനാണ് റോഡിലിരുന്ന് പട്ടിണിക്കഞ്ഞി കുടിച്ച് പ്രതിഷേധിച്ചത്. … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വീണ്ടും സമരകേന്ദ്രമാവുന്നു,

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വീണ്ടും സമരകേന്ദ്രമാവുന്നു, മാര്‍ച്ച് രണ്ടുമുതല്‍ പ്രതിപക്ഷ സംഘടന ജീവനക്കാര്‍ സത്യാഗ്രഹസമരം തുടങ്ങും. കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ 7-ാം വാര്‍ഷികദിനത്തിലാണ് വീണ്ടും സമരം ആരംഭിക്കുന്നത്. മെഡിക്കല്‍കോളേജ് പ്രധാന കവാടത്തിന് മുന്നില്‍ നടക്കുന്ന സത്യാഗ്രഹത്തില്‍ … Read More

അമ്മായിയമ്മയെ മര്‍ദ്ദിച്ച മരുമകന്റെ പേരില്‍ പോലീസ് കേസെടുത്തു.

പരിയാരം: അമ്മായിയമ്മയെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത മരുമകന്റെ പേരില്‍ പോലീസ് കേസെടുത്തു. വിളയാങ്കോട് എടക്കാട്ടില്ലത്ത് ശശിധരന്‍ ആലക്കാടിന്റെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. 23 ന് വൈകുന്നേരം 6.30 നാണ് കേസിനാസ്പദമായ സംഭവം. നരീക്കാംവള്ളി പരേതനായ രാമവര്‍മ്മയുടെ ഭാര്യ കനകധാരയില്‍ … Read More

പരിയാരത്ത് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് കഞ്ചാവും എം.ഡി.എം.എയുംപിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍.

പരിയാരം: പരിയാരത്ത് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് കഞ്ചാവും എം.ഡി.എം.എയുംപിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഗവ.ആയുര്‍വേദകോളേജിന് സമീപം വെച്ച് ഇന്നലെ രാത്രി 1.10 ന് ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയിയും ഡന്‍സാഫ് ടീമും ചേര്‍ന്നാണ് 4.660 ഗ്രാം എം.ഡി.എം.എയും 15.930 … Read More

എനിക്കിപ്പം മരിക്കണം ടോം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പരിയാരം: താന്‍ ഇപ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് 702-ാം വാര്‍ഡിന്റെ ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിയ ടോം തോംസണ്‍ ഒരുമണിക്കൂറോളം സമയം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ മുള്‍മുനയില്‍ നിര്‍ത്തി. രോഗികളും കൂട്ടിരിപ്പുകാരും ഇയാളുടെ ബഹളത്തില്‍ ഭയചകിതരായി. സുരക്ഷാജീവനക്കാരും രോഗികളോടൊപ്പം നില്‍ക്കുന്ന മറ്റ് കൂട്ടിരിപ്പുകാരും അനുനയിപ്പിക്കാന്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ആറാംനിലയില്‍ നിന്ന് ചാടി മരിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി ഏഴാം നിലയില്‍ നിന്ന്  താഴേക്ക് ചാടിയ രോഗിയുടെ കൂട്ടരിപ്പുകാരന്‍ മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ടോം തോംസണ്‍(40)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ടോം തോംസണിന്റെ … Read More

മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശി പിടിയില്‍.

പരിയാരം: മൂന്ന് ഗ്രാം എം.ഡി.എം.എയുമായി ഓണപ്പറമ്പ് സ്വദേശി പിടിയില്‍. പരിയാരം ഓണപ്പറമ്പിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ മുജിതാബ(21)നെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ് പരിവാളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീമും പരിയാരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. … Read More

സി.സി.ടി.വി ഘടിപ്പിക്കൂ, അല്ലെങ്കില്‍ സുഹൃത്തുക്കളെ കാവലേല്‍പ്പിക്കൂ-

പരിയാരം: നിങ്ങള്‍ വീട്ടില്‍ സി.സി.ടി.വി ഘടിപ്പിക്കൂ, അതല്ലെങ്കില്‍ സുഹൃത്തുക്കളായ രണ്ടോ മൂന്നോ പേരെ കാവല്‍ ഏല്‍പ്പിക്കൂ-പോലീസിന് പരിമിതികളുണ്ട്. ഇത് പറയുന്നത് പരിയാരം പോലീസ് എസ്.ഐ. ആറ് മാസത്തിനിടെ മൂന്ന് തവണ കവര്‍ച്ചക്കിരയായ വീട്ടുടമസ്ഥനോടാണ് ഈ ഉപദേശം. പരിയാരം പോലീസ് സ്‌റ്റേഷനില്‍ നിന്നും … Read More

പത്മലോചനനോ അതോ ബാലകൃഷ്ണനോ-?പരിയാരത്ത് പ്രസിഡന്റ് സ്ഥാനം തീരുമാനമായില്ല-

പരിയാരം: പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെചൊല്ലി സി.പി.എമ്മില്‍ മുറുമുറുപ്പ് ഉയരുന്നു. തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ വെള്ളാവില്‍ നിന്ന് മല്‍സരിച്ച സി.ബാലകൃഷ്ണന്റെ  പേരിനായിരുന്നു സാധ്യത. എന്നാല്‍ പരിയാരം വാര്‍ഡില്‍ വാശിയേറിയ പോരാട്ടത്തില്‍ വിജയിച്ച ടി.വി.പത്മലോചനന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നതായാണ് വിവരം. കഴിഞ്ഞ … Read More