വീടിനോട് ചേര്‍ന്ന വിറകുപുര കത്തിനശിച്ചു, രണ്ടരലക്ഷം നഷ്ടം.
പെരിങ്ങോം: വീടിനോട് ചേര്‍ന്ന വിറകുപുരക്ക് തീപിടിച്ചു, റബ്ബര്‍ഷീറ്റുകള്‍ ഉള്‍പ്പെടെ കത്തി നശിച്ച് രണ്ടരലക്ഷം രൂപയുടെ നഷ്ടം. പോളിങ്ങോം ഉമയംചാല്‍ ആറാം വാര്‍ഡിലെ തേക്കുംകാട്ടില്‍ ജോസഫ് സെബാസ്റ്റ്യന്റെ വീടിനോട് ചേര്‍ന്ന് വിറകുപുരക്കാണ് ഇന്നലെ വൈകുന്നേരം തീപിടിച്ചത്. എഴുപത് കിലോ റബ്ബര്‍ ഷീറ്റും നിരവധി … Read More
