മീങ്കുളം ക്ഷേത്രഭൂമിയിലും തട്ടുമ്മല്‍ നരമ്പില്‍ ഭഗവതി ക്ഷേത്രഭൂമിയിലും തീപിടുത്തം.

പെരിങ്ങോം: രണ്ടിടങ്ങളിലെ ക്ഷേത്രഭൂമികളില്‍ തീപിടുത്തം. 11 ഏക്കര്‍ സ്ഥലം കത്തിനശിച്ചു. പെരിങ്ങോം തട്ടുമ്മല്‍ നരമ്പില്‍ ഭഗവതീ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 10 ഏക്കറയോളം വരുന്ന സ്ഥലത്ത് ഇന്ന് ഉച്ചയോടെ ഉണങ്ങിയ പുല്ലിനും മറ്റുമാണ് തീ പിടിച്ചത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ … Read More

ആടിനെ രക്ഷിക്കാന്‍ സാഹസിക ദൗത്യവുമായി പെരിങ്ങോം ഫയര്‍ഫോഴ്‌സ്.

പെരിങ്ങോം: ആടിനെ രക്ഷിക്കാന്‍ അഗ്നിശമനസേനയുടെ സാഹസികദൗത്യം. 95 അടി ആഴമുള്ള കിണറ്റില്‍ വീണ ആടിനെ രക്ഷിച്ചത്. ഉമ്മറപ്പൊയില്‍ സിബി മാത്യു പുല്‍ത്തകിടിയില്‍ എന്നയാളുടെ ആടാണ് കിണറ്റില്‍ വീണ്ടത്. പെരിങ്ങോത്തു നിന്നും അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാ സംഘത്തിലെ ഫയര്‍ … Read More

കിണറില്‍ വീണ ആടിനെ രക്ഷപ്പെടുത്തി.

പെരിങ്ങോം: കിണറില്‍ വീണ ആടിനെ അഗ്നിശമനസേന രക്ഷിച്ചു. പാടിക്കൊച്ചി എടക്കരോട്ട് വീട്ടില്‍ ദേവസ്യയുടെ വീട്ടുപറമ്പിലെ 55 അടി ആഴമുള്ള കിണറില്‍ വീണ ആടിനെയാണ് പെരിങ്ങോം സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ … Read More

പൊട്ടക്കിണറില്‍ വീണ ആടിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

ചിറ്റാരിക്കാല്‍: പൊട്ടക്കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. പെരിങ്ങോം സ്റ്റേഷന്‍ പരിധിയില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 16 ലെ ചിറ്റാരിക്കല്‍ കാരയിലാണ് സംഭവം. കിഴക്കേടത്ത് വര്‍ക്കി എന്നയാളുടെ 8 മാസം പ്രായമായ ആടാണ് അതദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള റബ്ബര്‍ … Read More

റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ചു, രണ്ട്‌ലക്ഷം രൂപയുടെ നഷ്ടം.

ചിറ്റാരിക്കാല്‍: റബ്ബര്‍ പുകപ്പുരക്ക് തീപിടിടിച്ച് 2 ലക്ഷം രൂപയുടെ നഷ്ടം. ചട്ടമലയിലെ പുതുശേരി പി.ടി.തോമസിന്റെ പുകപുരയ്ക്കാണ് തീപിടിച്ചത്. 500 റബ്ബര്‍ഷീറ്റുകള്‍, 3 ക്വിന്റല്‍ അടക്ക എന്നിവയാണ് കത്തിനശിച്ചത്. പെരിങ്ങോം അഗ്നിശമനനിലയത്തിലെ സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍കുമാര്‍ … Read More

മഴവെള്ളച്ചാലില്‍ കുടുങ്ങിയ പശുവിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

പെരിങ്ങോം: മഴവെള്ളം കുത്തിയൊഴുകിയ ചാലില്‍ കുടുങ്ങിയ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏച്ചിപ്പൊയിലില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പുത്തന്‍പുരയില്‍ പ്രസന്ന എന്നവരുടെ 3 വയസ്സായ പശുവാണ് മഴ വെള്ളം ഒഴുകിപ്പോകുന്ന ചാലില്‍ വീണ് കുടുങ്ങിയത്. പെരിങ്ങോം അഗ്‌നി രക്ഷാനിലയത്തിലെ … Read More

റബ്ബര്‍ പുകപ്പുര കത്തിനശിച്ചു.

പെരിങ്ങോം: റബ്ബര്‍ പുകപ്പുര കത്തിനിശിച്ചു, 20,000 രൂപയുടെ നഷ്ടം. ഇന്നലെ വൈകുന്നേരം അഞ്ചോടെ പെരിങ്ങോം മൃഗാശുപത്രിക്ക് സമീപത്തെ പൊന്‍പാറയില്‍ വീട്ടില്‍ സണ്ണി ജോസഫിന്റെ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുകപ്പുരക്കാണ് തീ പിടിച്ചത്. വിവരമറിഞ്ഞ് പെരിങ്ങോം അഗ്‌നിരക്ഷാനിലയം സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള … Read More

പെരിങ്ങോം അഗ്നിരക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ അഗ്നിസുരക്ഷാ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.

പെരിങ്ങോം: പെരിങ്ങോം അഗ്നിരക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ അഗ്നിസുരക്ഷാ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ചെറുപുഴ ജാനകി മെമ്മോറിയല്‍ യു.പി.സ്‌കൂള്‍, പാലാവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. വര്‍ദ്ധിച്ചു വരുന്ന അപകടങ്ങളെ പ്രതിരോധിക്കുന്നതിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് ക്ലാസ്സുകള്‍ … Read More

കിണറില്‍ അകപ്പെട്ട പശുവിന് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി.

പെരിങ്ങോം: ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുവിനെ പെരിങ്ങോം അഗ്നിശമനസേന രക്ഷപ്പെടുത്തി. പെരിങ്ങോം വേട്ടുവക്കുന്ന് എന്ന സ്ഥലത്ത് 60 അടി താഴ്ചയുള്ള കിണറില്‍ വീണ കെ.പി.ആമിനയുടെ പശുവിനെയാണ് സേന രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ കെ.വി.വിപിന്‍ കിണറില്‍ ഇറങ്ങി. … Read More

കിണറില്‍ വീണ പശുവിന് രക്ഷകരായി പെരിങ്ങോം അഗ്നിരക്ഷാസേന.

പെരിങ്ങോം: കമ്പല്ലൂര്‍ പെരളത്ത് 25 അടിയോളം ആഴമുള്ള കിണറില്‍ വീണ 7 മാസം പ്രായമുള്ള പശുവിനെ പെരിങ്ങോം ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. പെരളത്തെ ഇബ്രാഹിം ഹാജിയുടെ പശുവാണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ വീട്ടുപറമ്പിലെ കിണറില്‍ വീണത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ … Read More