ഇടത് വലത് മുന്നണികളുടെ ബിജെപി വിരുദ്ധത കാപട്യമാണെന്ന് കൂടുതല്‍ വ്യക്തമായി: എസ്.പി.അമീറലി
തളിപ്പറമ്പ്: ഇടത്-വലത് മുന്നണികളുടെ ബിജെപി വിരുദ്ധത കാപട്യമാണെന്നത് കൂടുതല്‍ വ്യക്തമായെന്ന് എസ്.ഡി.പി.ഐ സംസ്ഥാനസമിതി അംഗം എസ്.പി.അമീറലി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതും വലതും ചില സ്ഥലങ്ങളില്‍ … Read More
