തളിപ്പറമ്പില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയില്‍ വന്‍ തീപിടുത്തം, 10 ലക്ഷത്തിന്റെ പ്രാഥമിക നഷ്ടം.
തളിപ്പറമ്പ്: ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം. കുറുമാത്തൂര്‍ കാക്കാഞ്ചാലിലെ റെഡ്‌വുഡ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ 4.45 ന് തീപിടുത്തം നടന്നത്. ലക്ഷക്കണക്കിന് രൂപയുടെ ഫര്‍ണിച്ചര്‍ സൂക്ഷിച്ച ഗോഡൗണ്‍ അഗ്നിശമനസേനയുടെ കഠിനപ്രയത്‌നം കാരണമാണ് സംരക്ഷിക്കാന്‍ സാധിച്ചത്. എന്നാല്‍ … Read More
