ഹാപ്പിനസ് ഫെസ്റ്റിവലിന് 23 ന് തുടക്കം-24 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
10 ലക്ഷം പേര്‍ പങ്കെടുക്കും-പ്രവേശനഫീസ് 20 രൂപ മാത്രം തളിപ്പറമ്പ്: നാടിന്റെ ജനകീയോത്സവമായ തളിപ്പറമ്പ് മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവലിന് ഡിസംബര്‍ 23ന് വെള്ളിയാഴ്ച തുടക്കമാകും. സ്ത്രീകളുടെ രാത്രി നടത്തം ലൈറ്റ് ഓഫ് ലൈഫ് എന്ന പരിപാടി വൈകുന്നേരം 7 മണിക്ക് … Read More
