ചീട്ടുകളിക്കാര്‍ പിടിയില്‍
തളിപ്പറമ്പ്: പുള്ളിമുറി ചീട്ടുകളിക്കാരായ രണ്ടു പേര്‍ പോലീസ് പിടിയിലായി. ഓലയമ്പാടി പെരു വാമ്പയിലെ മല്ലി കാത്തോടി വീട്ടില്‍ എം ടി അബ്ദുല്‍സലാം(42), കക്കറ കൂത്തമ്പലത്തെ ചട്ടിരകത്ത് വീട്ടില്‍ ഷാഹുല്‍ഹമീദ്(64)എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ 3.10 ന് തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കൊതേരിയുടെ … Read More
