സ്‌ക്കൂള്‍ ഓഫീസില്‍ നിന്ന് 40 മുട്ടകള്‍ മോഷ്ടിച്ചു.
കണ്ണപുരം: സ്‌ക്കൂള്‍ ഓഫീസ് കുത്തിത്തുറന്ന കള്ളന്‍ 40 മുട്ടകള്‍ മോഷ്ടിച്ചു. ഡയറിയില്‍ സൂക്ഷിച്ച 1800 രൂപയും ഭണ്ഡാരം പൊളിച്ച തുകയും ഉള്‍പ്പെടെ 2500 രൂപയുടെ മുതസലുകള്‍ നഷ്ടപ്പെട്ടു. ചെറുകുന്ന് പള്ളിക്കരയിലെ എ.ഡി.എല്‍.പി സ്‌ക്കൂളിലാണ് കവര്‍ച്ച നടന്നത്. ജൂലൈ 15 നും 18 … Read More
