ഈ വിസ്മയം കൂടിപ്പോയി-തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തീരുമാനങ്ങള്‍ക്കെതിരെ രാഹുല്‍ വെച്ചിയോട്ട്
കണ്ണൂര്‍: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിസ്മയം തീര്‍ക്കല്‍ അല്‍പ്പം കൂടിപ്പോയി എന്ന് പറയാതിരിക്കാന്‍ കഴിയില്ല, നേതൃത്വത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട്. ഫേസ്ബുക്ക്‌പോസ്റ്റിലൂടെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എം വിമതരെ പിന്തുണക്കാനുള്ള യു.ഡി.എഫ് തീരുമാനങ്ങള്‍ക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ … Read More
