ഗോള്‍ഡന്‍ ഡ്രീംസ് ജേസീസ് സ്ഥാനാരോഹണം –മൂന്നാറില്‍ നടന്നു.

  തളിപ്പറമ്പ്: തളിപ്പറമ്പ് ഗോള്‍ഡന്‍ ഡ്രീംസ് ജേസീസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മൂന്നാറില്‍ നടന്നു. ജേസിസ് സോണ്‍ 20 ന്റെ പ്രസിഡണ്ട് ജോബിന്‍ കുര്യാക്കോസ് കേക്ക് മുറിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സോണ്‍ 19 ന്റെ പ്രസിഡണ്ട് ടി.കെ.സമീര്‍ … Read More

തളിപ്പറമ്പ് നഗരസഭ-അള്ളാംകുളം വാര്‍ഡ് വാര്‍ഡ്‌സഭ ചേര്‍ന്നു.

  തളിപ്പറമ്പ്:തളിപ്പറമ്പ് നഗരസഭ വാര്‍ഡ് സഭകള്‍ ആരംഭിച്ചു. 12-ാം വാര്‍ഡായ അള്ളാംകുളത്തെ വാര്‍ഡ്‌സഭ ഫാറൂഖ് നഗര്‍ അംഗന്‍വാടിയില്‍ ചെര്‍ന്നു. വാര്‍ഡ് കൗണ്‍സിലറും നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ എം.കെ.ഷബിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ നഗരസഭാ കൗണ്‍സിലര്‍ സി.മുഹമ്മദ്‌സിറാജ്, നഗരസഭാ ഉദ്യോഗസ്ഥ … Read More

കിണര്‍ പപ്പാതിയായി ഏറ്റെടുക്കല്‍– ദേശീയപാത അധികൃതരും വീട്ടുകാരും പുലിവാല് പിടിച്ചു.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തെ രണ്ട് കിണറുകള്‍ പകുതി മാത്രം ദേശീയപാതയില്‍ വരുന്നത് ചര്‍ച്ചയായി. പരിയാരം മരിയപുരം ഭാഗത്തെ സ്വകാര്യ വ്യക്തികളുടെ വീട്ടുവളപ്പിലെ രണ്ട് കിണറുകളാണ് പകുതി ഏറ്റെടുത്ത സ്ഥലത്തും പകുതി ഏറ്റെടുക്കാത്ത നിലയിലുമുള്ളത്. കിണറിന്റെ പകുതി ഭാഗം … Read More

അവഗണനക്കയത്തില്‍ മുങ്ങി പരിയാരത്തെ ഗവ.ദന്തല്‍ കോളേജ്. സ്വന്തം കാമ്പസില്ലാത്തതിനാല്‍ 18 വര്‍ഷമായിട്ടും പി.ജി ഇല്ല.

  കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: അവഗണനക്കയത്തില്‍ മുങ്ങി പരിയാരത്തെ കണ്ണൂര്‍ ഗവ.ദന്തല്‍ കോളജ്. വടക്കേമലബാറിലെ ഈ ദന്തല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളെത്തുന്ന സ്ഥലമായി മാറിയിട്ടുണ്ടെങ്കിലും രോഗികളെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള ചികില്‍സ ലഭ്യമാക്കാന്‍ സാധിച്ചിട്ടില്ല. ദന്തരോഗ ചികില്‍സക്കാവശ്യമായ … Read More

അമേരിക്കയില്‍ ചികില്‍സക്ക് പോയശേഷവും പിണറായി ആരോഗ്യമേഖലയില്‍ കേരളം നമ്പര്‍ വണ്‍ എന്ന് പറയുന്നത് അപഹാസ്യം-രാഹുല്‍ മാങ്കൂട്ടത്തില്‍.

മുഴപ്പിലങ്ങാട്: ക്യാന്‍സര്‍ ചികിത്സക്ക് അമേരിക്കയില്‍ പോയി തിരിച്ച് വന്ന ശേഷവും ആരോഗ്യ മേഖലയില്‍ കേരളം നമ്പര്‍ വണ്ണാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് അപഹാസ്യവും ഏറ്റവും വലിയ തമാശയുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സിക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. സാധാരണ ജനങ്ങള്‍ക്ക് … Read More

ആടിക്കുംപാറ കളിയാട്ടം ഇന്നും നാളെയും

തളിപ്പറമ്പ്:ആടിക്കുംപാറ പുതിയഭഗവതി-കരിഞ്ചാമുണ്ഡി സ്ഥാനത്തെ കളിയാട്ട മഹോല്‍സവം ഇന്നും നാളെയുമായി നടക്കും(മെയ്-14,15). രാവിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത് നടന്നു. വൈകുന്നേരം 3 ന് ചാലത്തൂര്‍ പുതിയഭഗവതി ക്ഷേത്രത്തില്‍ നിന്ന് തിരുവായുധം എഴുന്നള്ളിച്ച് എത്തിക്കുന്നതോടെ കളിയാട്ടം തുടങ്ങും. രാത്രി എട്ട് … Read More

കെ.ബി.ഗണേഷ്‌കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തു.

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയെ സിബിഐ ചോദ്യം ചെയ്തു. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതികാളാക്കിയതിന് … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം-

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീമദ് ഭാഗവത സ്പതാഹയജ്ഞം മെയ് 15 മുതല്‍ 22 വരെ നടക്കും. ഹൈന്ദവഗ്രന്ഥങ്ങളില്‍ പ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങള്‍ കൊണ്ട് പാരായണം ചെയ്ത് തീര്‍ത്തു സമര്‍പ്പിക്കുന്ന യജ്ഞമാണ് ശ്രീമദ് ഭാഗവത സപ്താഹ … Read More

ഫാം.ഡി കോഴ്‌സ്—പഞ്ചദിന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു—സമരം തുടരും

  പരിയാരം: ഫാം.ഡി കോഴ്‌സ് സര്‍ക്കാര്‍ മേഖലയില്‍ തുടരണമെന്നാവശ്യപ്പെട്ട് ഫാം.ഡി ഡോക്ടേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ 5 ദിവസമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് മുന്നില്‍ നടത്തിവന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. നിരാഹാര സമരം നടത്തിയ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൈമണ്‍ ജോഷ്വക്ക് സംസ്ഥാന … Read More

കഞ്ഞിയില്ലയ്യോ–ഇനി കിണ്ണം മുട്ടാം—പ്രതിഷേധം ശക്തം

പരിയാരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ. അസോസിയേഷന്റെ നേതൃത്യത്തില്‍ കഞ്ഞി കിണ്ണംമുട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ഇതേവരെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു … Read More