തളിപ്പറമ്പില്‍ ഇരു ഗ്രൂപ്പുകളും ഐക്യപ്പെട്ടു-വോട്ട് അധികാര്‍ യാത്രക്ക് ഐക്യദാര്‍ഡ്യ പ്രകടനം
തളിപ്പറമ്പ്: രാഹുല്‍ ഗാന്ധി നയിച്ച വോട്ട് അധികാര്‍ യാത്രക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ ഐക്യദാര്‍ഡ്യപ്രകടനം നടത്തി. അഡ്വ: ടി.ആര്‍.മോഹന്‍ദാസ്, ടി.ജനാര്‍ദ്ദനന്‍, … Read More
