കാലിന്റെ അസുഖം മാറിയില്ല- വയോധികന് അയല്ക്കാരന്റെ വീട്ടുകിണറില്‍ ചാടി മരിച്ചു.
തളിപ്പറമ്പ്: കാലിന്റെ അസുഖം മാറാത്തതിലുള്ള മനോവിഷമത്തില്‍ വയോധികന് അയല്ക്കാരന്റെ വീട്ടുകിണറില്‍ ചാടി മരിച്ചു. മൊറാഴ കൂളിച്ചാലില്‍ വാടിരവി മന്ദിരത്തിന് സമീപത്തെ വേലിക്കാത്ത് വീട്ടില്‍ വി.ഭാസ്ക്കരന്‍(72)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നോടെ ഭാസ്ക്കരനെ വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും തെരച്ചില്‍ … Read More
