ശങ്കരന്‍ കൈതപ്രം പ്രസിഡന്റ്, ഷനില്‍ ചെറുതാഴം സെക്രട്ടെറി, പപ്പന്‍ കുഞ്ഞിമംഗലം ട്രഷറര്‍-പിലാത്തറ പ്രസ്‌ഫോറം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
പിലാത്തറ: പിലാത്തറ പ്രസ്‌ഫോറത്തിന് പുതിയ ഭാരവാഹികള്‍. ഇന്ന് ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് കെ.പി.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടെറി ഒ.കെ.നാരായണന്‍ നമ്പൂതിരി റിപ്പോര്‍ട്ടും ട്രഷറര്‍ പപ്പന്‍ കുഞ്ഞിമംഗലം വരവു-ചെലവ് കണക്കുകളും അവതരിപ്പിച്ചു. ടി.ബാബു പഴയങ്ങാടി, ഭാസ്‌ക്കരന്‍ വെള്ളൂര്‍, നജ്മുദ്ദീന്‍ പിലാത്തറ, … Read More
