പരിയാരം പ്രസ്‌ക്ലബ്ബ് നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനം: എം.വിജിന്‍ എം.എല്‍.എ.
പരിയാരം: മാധ്യമപ്രവര്‍ത്തനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് പരിയാരം പ്രസ് ക്ലബ്ബ് കാഴ്ച്ചവെക്കുന്നതെന്നും, ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തേക്ക് കൂടി കടന്നു വരാനുള്ള പ്രസ് ക്ലബ്ബിന്റെ തീരുമാനം അഭിനന്ദനീയമാണെന്നും എം.വിജിന്‍ എം.എല്‍.എ. പരിയാരം പ്രസ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More
