ഇരിട്ടി തുണിക്കടയിലെ മോഷണം: കാരക്കോണം ദാസന്‍ പിടിയില്‍
ഇരിട്ടി: ഇരിട്ടിയിലെ പരാഗ് ടെക്സ്റ്റയില്‍സില്‍ മോഷണം നടത്തിയ പ്രതി പിടിയി . തിരുവനന്തപുരം കാരക്കോണം സ്വദേശി കാട്ടവിഴ പുത്തന്‍വീട്ടില്‍ ദാസനാണ് (61) ഇരിട്ടി പോലീസിന്റെ പിടിയിലായത്. കോഴിക്കോട് കൊയിലാണ്ടിയില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. അവിടെയും ഇയാള്‍ ഒരു മോഷണ ശ്രമം … Read More
