ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിലയുമായി റബ്ബർ.

കൊച്ചി: ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിലയുമായി റബ്ബർ. റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ച വില അനുസരിച്ച ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 247 രൂപയാണ് രേഖപ്പെടുത്തിയത്. റബ്ബറിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിലയാണ് ഇത്. 2011 ഏപ്രിൽ അഞ്ചിന് ലഭിച്ച … Read More

സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്-പവന് 160 കൂടി-ഇന്നത്തെ വില-51560/-

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്. ഇന്നലെ ഒറ്റയടിക്ക് 600 … Read More

ജാമിയ ഹംദ്ദര്‍ദ്ദ് കാമ്പസില്‍ റാഗിംഗ്-5 വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്.

കണ്ണൂര്‍: ജാമിയ ഹംദ്ദര്‍ദ്ദ് കണ്ണൂര്‍ സിറ്റി കാമ്പസില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത 5 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കണ്ണൂര്‍ സിറ്റിപോലീസ്  പോലീസ് എസ്.ഐ ധന്യ കൃഷ്ണന്‍ കേസെടുത്തു. ഒന്നാംവര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി മുഹമ്മദ് ഹിഷാമിനെയാണ്(20) ജൂലായ്-29 ന് ക്ലാസ് കഴിഞ്ഞ് … Read More

ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു.

പഴയങ്ങാടി: പാലക്കോട് അഴിമുഖത്തില്‍ ഫൈബര്‍ തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കോട്ടെ വലിയകടപ്പുറം സ്വദേശി കെ.എ.നാസര്‍(55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഫൈബര്‍ വള്ളം മണല്‍തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ നാസറിനെ ഉടന്‍ തന്നെ മൊട്ടാമ്പ്രത്തെ ക്രസന്റ് ആശുപത്രിയില്‍ … Read More

പറക്കുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം-യാത്രക്കാരനായ യുവാവിന്റെ പേരില്‍ കേസ്.

മട്ടന്നൂര്‍: വിമാനസുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ പെരുമാറിയ യാത്രക്കാരനെതിരെ കേസ്. കാസര്‍ഗോഡ് മുളിയാര്‍ ബോവിക്കാനത്തെ അമ്മങ്കോട് വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ സുധീഷ് തുളിച്ചേരിയുടെ (29)പേരിലാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് കേസടെുത്തത്. ഇന്നലെ രാവിലെ 11.30 ന് ദമാമില്‍ നിന്നും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലേക്ക് … Read More

പിലാത്തറ റോട്ടറി ക്ലബ്ബ-ആര്‍ച്ചി കൈറ്റ്‌സ് സംയുക്ത സംരംഭം ഫ്രീഡം സ്‌കോളര്‍ഷിപ്പിലൂടെ തൊഴില്‍ പരിശീലനം നല്‍കുന്നു.

പിലാത്തറ: പിലാത്തറ റോട്ടറി ക്ലബ്ബ് ഫ്രീഡം സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. 2024 സ്വാതന്ത്ര്യദിനം വികസിത് ഭാരത് എന്ന തീമില്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി തൊഴില്‍ തേടുന്നവര്‍ക്ക് പരിശീലനവും ലക്ഷ്യബോധവും നല്‍കാനുദ്ദേശിച്ചാണ് പരിപാടി നടപ്പിലാക്കുന്നതെന്ന് റോട്ടറി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പിലാത്തറ ആര്‍ച്ചി … Read More

എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു.

പരിയാരം: എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപം വെച്ചാണ് ഇന്നലെ ഉച്ചയോടെ സംഭവം നടന്നത്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ സ്‌ക്കൂളില്‍ തടഞ്ഞുവെച്ച വിവരമറിഞ്ഞാണ് തസ്ലിം … Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി

തളിപ്പറമ്പ്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 24 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകിയും, നഗ്ന ഫോട്ടോകളെടുത്ത് മറ്റുള്ളവർക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചതായാണ് പരാതി. രാമന്തളി താവൂരിയാട് സ്വദേശി എം.ടി സനൂപിനെതിരെയാണ് കേസ്. 2021 … Read More

ഒറ്റയടിക്ക് പവന് 800 രൂപ കൂടി; ഇന്നത്തെ സ്വര്‍ണ്ണവില 51.400/-

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍. ഇന്ന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. 51,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

വയനാട്ടിലെ ദുരന്തഭൂമിയില്‍ ജനകീയ തെരച്ചില്‍ ഇന്ന്

കല്‍പ്പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഇന്ന് ജനകീയ തിരച്ചില്‍ നടക്കും. ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാകും തിരച്ചില്‍. ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരെ വാഹനങ്ങളില്‍ വീടുകള്‍ നിലനിന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഇവരെ ദുരന്ത ഭൂമിയിലെത്തിക്കുക. … Read More