തളിപ്പറമ്പ് മണ്ഡലത്തില്‍ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തും

തളിപ്പറമ്പ്: യാത്രാക്ലേശം പരിഹരിക്കാന്‍ തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തും. ഇത് സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. എം.വി.ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ … Read More

മുരിക്കാല്‍ കരുവന്തോട് ഭഗവതിക്ഷേത്രത്തില്‍ ഗണപതിഹോമം.

മാതമംഗലം: പുനിയംകോട് മുരിക്കാല്‍ കരുവന്തോട്ട് ഭഗവതി ക്ഷേത്രത്തില്‍ വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്തില്‍ ഗണപതിഹോമം നടന്നു. ചടങ്ങില്‍ വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കല്‍ ചടങ്ങ് തറവാട് രക്ഷാധികാരി മുരിക്കാല്‍ ഭരതന്‍ കോയിപ്ര ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് എം.ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത … Read More

അതിഥിതൊഴിലാളികളെ പറ്റിച്ച് പണവും മൊബൈല്‍ ഫോണുകളുമായി കടന്ന മോഷ്ടാക്കളെ പോലീസ് പൊക്കിയത് പൊള്ളാച്ചിയില്‍ നിന്ന്.

പരിയാരം: അതിഥിതൊഴിലാളികളെ വഞ്ചിച്ച് പണവും മൊബൈല്‍ഫോണുകളുമായി കടന്ന രണ്ടുപേര്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണക്കാട് കുഴിവെള്ളി വെള്ളി വീട്ടില്‍ എ.എന്‍.അനൂപ്(45), തൃശൂര്‍ ജില്ല കുറ്റിച്ചിറ കാരാപാടത്തെ കായംകുടം വീട്ടില്‍ കെ.എസ്.അനീഷ്(30)എന്നിവരെയാണ് പരിയാരം എസ്.ഐ എന്‍.പി.രാഘവന്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ്-30 … Read More

വയോധികനെ തടഞ്ഞുവെച്ച് ചീത്തവിളിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കേസ് കൊടുക്കുമെന്ന് ഭയന്ന് വയോധികനെ തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തിന് മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കാര്യാമ്പലം മറിയം മസ്ജിദിന് സമീപത്തെ പറമ്പില്‍ വീട്ടില്‍ റൗഫ്, കാര്യാമ്പലം അമ്പാടി റോഡിലെ പറമ്പില്‍ വീട്ടില്‍ അഷറഫ്, തളിപ്പറമ്പ് മെയിന്‍ … Read More

മാഹി മദ്യവുമായി ബിഹാര്‍ സ്വദേശി എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: ബിഹാര്‍ സ്വദേശി മാഹിമദ്യവുമായി എക്‌സൈസ് പരിയിലായി. എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും സംഘവും ചേര്‍ന്ന് കുറുമത്തൂര്‍, കൂനം, പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൂനത്ത് വെച്ചാണ് ബീഹാര്‍ സ്വദേശി വിജയ്‌റായ് (46) എന്നയാളെ 34 … Read More

പ്രശാന്തിയെയും രണ്ട് മക്കളേയും കാണാതായി, ഗോപിയോടൊപ്പം പോയതാണെന്ന് സംശയം.

പെരിങ്ങോം: പ്രശാന്തിയെയും രണ്ട് മക്കളേയും കാണാതായി, ഗോപിയോടൊപ്പം പോയതാണെന്ന് സംശയം. കാങ്കോല്‍ വടശ്ശേരിമുക്കിലെ പ്രമോദിന്റെ ഭാര്യ മൈക്കാനം വീട്ടില്‍ എ.പ്രശാന്തിയെയാണ്(29) ആഗസ്ത് 10 ന് രാവിലെ 10 മുതല്‍ കാണാതായത്. ആശുപത്രിയില്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പ്രശാന്തി അകന്ന … Read More

മുലയൂട്ടണമെങ്കില്‍ അമ്മമാര്‍ നഗരസഭ ഓഫീസില്‍ പോയി താക്കോല്‍ വാങ്ങണോ ?

തളിപ്പറമ്പ്: നഗരസഭാ ബസ്റ്റാന്റിലെ മുലയൂട്ടല്‍ കേന്ദ്രം അടച്ചിട്ട നിലയില്‍. മുലയൂട്ടണമെങ്കില്‍ അമ്മമാര്‍ നഗരസഭാ ഓഫീസില്‍ പോയി താക്കോല്‍ ചോദിക്കണോ എന്നാണ് നാട്ടുകാരുടെ ചോദ്യം. 2019 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മുലയൂട്ടല്‍ കേന്ദ്രത്തിന്റെ അവസ്ഥ പലപ്പോഴും അടച്ചിട്ട നിലയില്‍ തന്നെയാണ്. താക്കോല്‍ പോലീസ് … Read More

പറശ്ശിനിക്കടവ്-മാട്ടൂല്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

പറശിനിക്കടവ്:പറശിനിക്കടവ് -മാട്ടൂല്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. അഴീക്കല്‍ ഫെറി സര്‍വീസ് ബോട്ട് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിനാല്‍ പറശ്ശിനി -മാട്ടൂല്‍ സര്‍വീസ് നടത്തുന്ന ബോട്ട് ഫെറി സര്‍വീസിനു വേണ്ടി പകരം സര്‍വീസ് നടത്തിയപ്പോള്‍ നിര്‍ത്തിവച്ച പറശ്ശിനി-മാട്ടൂല്‍, പറശ്ശിനി-വളപട്ടണം സര്‍വീസ് ആണ് പുനരാരംഭിച്ചത്. ഫെറി ബോട്ടിന്റെ … Read More

വയനാട്ടിലെ ദുരന്തഭൂമിയില്‍ നരേന്ദ്രമോദി സന്ദര്‍ശന നടത്തി.

കണ്ണൂര്‍: വയനാട്ടിലെ ദുരന്തബാധിതരെ ആശ്വസിപ്പിക്കാനായി എത്തിയ പ്രധാനമന്ത്രി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി. രാവിലെ പതിനൊന്നൊടെയാണ്‌ അദ്ദേഹം പ്രത്യേകവിമാനത്തില്‍ കണ്ണൂരില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ ചേര്‍ന്നു അദ്ദേഹത്തെ സ്വീകരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും … Read More

എംഎസ്എഫ് നേതാവിന് മര്‍ദനമേറ്റ സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു

പരിയാരം: കടന്നപ്പള്ളി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വച്ച് എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടില അടിപ്പാലം സ്വദേശി കെ. തസ്ലീം (29)മിന് മര്‍ദനമേറ്റ സംഭവത്തില്‍ 12 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും ഒരു സിപിഎം പ്രവര്‍ത്തകന് എതിരേയും കേസെടുത്തു. കടന്നപ്പള്ളി ഗവ … Read More