കലാമണ്ഡലത്തില്‍ ഇനി ചിക്കന്‍ ഉള്‍പ്പെടെ നോണ്‍ വെജ് വിഭവങ്ങളും.

തൃശൂര്‍: കലാമണ്ഡലത്തില്‍ ഇനി നോണ്‍വെജ് ഭക്ഷണങ്ങളും ലഭിക്കും. ഇതുവരെ നിലനിന്നിരുന്ന രീതികള്‍ തിരുത്തിക്കുറിച്ച് കലാമണ്ഡലത്തില്‍ ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കാമ്പസില്‍ നോണ്‍ വെജ് ഭക്ഷണം അനുവദിക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു വരുത്തിയ … Read More

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി 54,000ന് മുകളില്‍ എത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി 54,000ന് മുകളില്‍ എത്തി. പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54,000 കടന്നത്. 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ?ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

ആശുപത്രിയിലെ മാലമോഷണം ആയിഷ അറസ്റ്റില്‍.

തലശ്ശേരി: സ്വകാര്യ ആശുപത്രിയില്‍ മാതാപിതാക്കളോടൊപ്പം എത്തിയ പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണാഭരണം മോഷ്ടിച്ച കേസില്‍ സ്ത്രീയെ തലശ്ശേരി എസ്.ഐ. വി.വി.ദീപ്തിയും സംഘവും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ടെലി ആശുപത്രിയില്‍ വെച്ചാണ് സംഭവം. ചെറുപറമ്പില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം എത്തിയ രണ്ടര … Read More

ചെമ്പേരി യംഗ് മൈന്‍ഡ്‌സ് ക്ലബ്ബിനെ സാജുവും ജിജോയും റോയിയും നയിക്കും.

ചെമ്പേരി: ചെമ്പേരി യംഗ് മൈന്‍ഡ്‌സ്‌ക്ലബ്ബിന് പുതിയ സാരഥികള്‍. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സാജു ജോസഫിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജിജോ ജോസാണ് സെക്രട്ടെറി. റോയി മുണ്ടക്കലാണ് ട്രഷറര്‍. 2008 ജൂലൈ പത്തിന് ചെമ്പേരിയിലും പരിസരപ്രദേശത്തുമുള്ള സാമൂഹ്യ സേവന സന്നദ്ധരായിട്ടുള്ള ഇരുപതോളം ആളുകള്‍ ഒത്തുചേര്‍ന്ന് … Read More

രാജേഷ് നമ്പ്യാര്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ വീണ്ടും വഞ്ചനക്കേസ്.

തളിപ്പറമ്പ്: രാജേഷ് നമ്പ്യാര്‍ക്കെതിരെ തളിപ്പറമ്പില്‍ വീണ്ടും വഞ്ചനക്കേസ്. ഇയാളുടെ കൂട്ടാളികളായ വിഘ്‌നേഷ് നമ്പ്യാര്‍, സി.കെ.ജിതിന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയും തളിപ്പറമ്പ് പോലീസ് കേസെടുത്തു. പറശിനിക്കടവ് കോടല്ലൂരിലെ കലിക്കോട്ട് വീട്ടില്‍ കെ.ദേവരാജനാണ്(56) 31,05,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി നല്‍കിയത്. ആംഷെ ടെക്‌നോളജി എന്ന … Read More

ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഏരിയ കമ്മറ്റി ഇന്‍സൈറ്റ് 2024 തുടര്‍വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഏരിയ കമ്മറ്റി ഇന്‍സൈറ്റ് 2024 തുടര്‍വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചു. ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ & സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ തളിപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏഴാംമൈല്‍ ടാപ് കോസ് ഹാളില്‍ നടന്ന പരിപാടി ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍ ഉദ്ഘാടനം … Read More

ചന്തപ്പുര ജുമാമസ്ജിദില്‍ കവര്‍ച്ച.

കടന്നപ്പള്ളി: ചന്തപ്പുര ജുമാ മസ്ജിദില്‍ കവര്‍ച്ച, നേര്‍ച്ചപ്പെട്ടിയില്‍ നിന്നും പണം നഷ്ടപ്പെട്ടു. ചന്തപ്പുര മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ ഇന്നലെ അര്‍ദ്ധരാത്രി ഒന്നരയോടെയാണ് ഹെല്‍മറ്റും റെയിന്‍കോട്ടും ധരിച്ചെത്തിയ യുവാവ് പള്ളി കോമ്പൗണ്ടിനകത്ത് സ്ഥാപിച്ച നേര്‍ച്ചപ്പെട്ടി കുത്തിപ്പൊളിച്ച് പണം കവര്‍ച്ച ചെയ്തത്. പരിയാരം പോലീസ് … Read More

പാലക്കീല്‍ സുരേന്ദ്രന് സുഹൃത്തുക്കളുടെ ആദരവ്.

കുഞ്ഞിമംഗലം: ഈ വര്‍ഷത്തെ കേരള ഫിഷറീസ് വകുപ്പിന്റെ ചെമ്മീന്‍ കര്‍ഷക അവാര്‍ഡ് നേടിയ കുഞ്ഞിമംഗലം തെക്കുമ്പാടെ പാലക്കീല്‍ സുരേന്ദ്രനെ ആദരിച്ചു. സുഹൃത്തുക്കളുടെ കുട്ടായ്മയായ ഫ്രണ്ട്‌സ് തെക്കുമ്പാട് വാട്ട്‌സ് കുട്ടായ്മയുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ അദ്ദ്‌ദേഹത്തിന്റെ തെക്കുമ്പാടെ വസതിയില്‍ വെച്ച് പൊന്നാട അണിയിച്ച് … Read More

എസ്. വൈ. എസ് സാന്ത്വന കേന്ദ്രം ഞായറാഴ്‌ച നാടിന് സമർപ്പിക്കും

പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളജിന് സമീപം എസ്. വൈ. എസ് നിർമിച്ച സാന്ത്വന കേന്ദ്രം 14 ന് ഞായറാഴ്‌ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നാടിന് സമർപ്പിക്കും.20 വർഷത്തിലേറെയായി മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് നടത്തി വരുന്ന സാന്ത്വന സേവന … Read More

കൂടുതല്‍ സ്വര്‍ണ്ണവും സ്വത്തും ആവശ്യപ്പെട്ട് നവവധുവിനെപീഡിപ്പിച്ചതിന്ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും പേരില്‍ പൊലീസ് കേസെടുത്തു.

പെരിങ്ങോം: കൂടുതല്‍ സ്വര്‍ണ്ണവും സ്വത്തും ആവശ്യപ്പെട്ട് നവവധുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും പേരില്‍ പൊലീസ് കേസെടുത്തു. കാങ്കോല്‍ കുണ്ടയം കൊവ്വലിലെ ശ്രീനിലയത്തില്‍ അന്‍ഷയുടെ(25)പരാതിയിലാണ് ഭര്‍ത്താവ് തൃശൂര്‍ ചാലക്കുടി അന്നനാട്ടിലെ നീലാംബരിയില്‍ മേഹുല്‍ മുരളി(32) അമ്മായിയമ്മ ഹേമലത മുരളി(58) എന്നിവര്‍ക്കെതിരെ … Read More