കെ.എഫ്.സി ചിക്കന്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു.

തളിപ്പറമ്പ്: കെന്റകി ഫ്രൈഡ് ചിക്കന്‍(കെ.എഫ്.സി)യുടെ പുതിയ ഔട്ട്‌ലെറ്റ് ചിറവക്കിലെ മൊട്ടമ്മല്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ മൊട്ടമ്മല്‍ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ വില്‍പ്പന കെ.ഷാജി സ്വീകരിച്ചു. മൊട്ടമ്മല്‍ രാമദാസ്, മൊട്ടമ്മല്‍ രാഹുല്‍ പി.പി.സിദ്ദിഖ്, പി.വി.ശ്രീജിത്ത്, ജ്യോതിഷ്, സന്ദീപ്, … Read More

എസ്.വൈ.എസ് സാന്ത്വനകേന്ദ്രം 14 ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാല്‍ ഉദ്ഘാടനം ചെയ്യും.

പരിയാരം: ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പ് അമഖറു സുന്നിയ്യ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ആരംഭിച്ച ചെറിയ ഒരു സാന്ത്വന സഹായകേന്ദ്രമാണ് കനിവ്. മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ എന്ന ക്രാന്തദര്‍ശിയായ ആത്മീയ-സന്നദ്ധ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ സമാനമനസ്‌ക്കരായ യുവാക്കളുടെ കൂട്ടായ്മയാണ് … Read More

ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികയുടെ താലിമാല തട്ടിപ്പറിച്ചു.

തലശ്ശേരി: ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല തട്ടിപ്പറിച്ചുകൊണ്ടുപോയി. ഇന്ന് രാവിലെ എട്ടരയോടെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിനടുത്ത് വെച്ചാണ് സംഭവം. പുല്ലമ്പില്‍ റോഡിലെ ജാനകിയുടെ കഴുത്തിലെ ഒരു പവന്റെ മാലയാണ് പിന്നില്‍ നിന്നും ഒരാള്‍ പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടതത്രെ. ബഹളം … Read More

മോഷ്ടാക്കള്‍ വാതിലുകള്‍ തകര്‍ത്തു-ഒന്നരലക്ഷം രൂപയുടെ നഷ്ടം.

പിലാത്തറ: വീടിന്റെ വാതിലുകള്‍ കുത്തിത്തുറന്ന് മോഷണശ്രമം, സാധനങ്ങള്‍ നഷ്ടപ്പെട്ടില്ലെങ്കിലും വീടിന്റെ മുന്‍വശത്തേയും അകത്തെ മുറികളുടെയും അഞ്ച് വാതിലുകള്‍ മോഷ്ടാക്കള്‍ കുത്തിപ്പൊളിച്ചു. മണ്ടൂര്‍ കോക്കാട് ബസ്‌റ്റോപ്പിന് സമീപത്തെ ഇട്ടമ്മല്‍ ത്വാഹയുടെ വീടാണ് മോഷ്ടാക്കള്‍ നശിപ്പിച്ചത്. മുറികളിലെ അലമാരകളും മറ്റും തുറന്ന് സാധനങ്ങളെല്ലാം വാരി … Read More

കൊങ്കണ്‍ പാതയില്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു-

തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടും. പര്‍നേം തുരങ്കത്തില്‍ വെള്ളക്കെട്ടുണ്ടായതിന് പിന്നാലെ നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഗതാഗതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നത് വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തിയത്. കുംട … Read More

പുറക്കുന്നില്‍ ഓണക്കാലത്ത് ചെണ്ടുമല്ലികള്‍ പൂക്കും.

പുറക്കുന്ന്: നവോദയ പുറക്കുന്നിന്റെ നേതൃത്വത്തില്‍ ഓണത്തിന് പൂക്കളം തീര്‍ക്കാനായി ചെണ്ടുമല്ലി തൈകള്‍ നട്ടു. ക്ലബ് പ്രസിഡന്റ് എം. രാമകൃഷ്ണന്‍ തൈനടീല്‍ ഉദ്ഘാടനം ചെയ്തു. നവോദയയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിലാണ് തൈകള്‍ നട്ടത്. നവോദയ വനിതാ വേദി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. നവോദയ സെക്രട്ടറി … Read More

വി.വി.കൃഷ്ണന്‍ നായര്‍ അനുസ്മരണം.

പരിയാരം: മണ്ഡലം കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റ് വി.വി. കൃഷ്ണന്‍ നായര്‍ 40-ാം ചരമവാര്‍ഷികദിനാചരണത്തിന്റെഭാഗമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ.സി.വിജയന്‍ ഉദ്ഘാടനം ചെയ്തു. പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് … Read More

പോലീസിന്റെ പെരുമാറ്റത്തില്‍ പരാതിയുണ്ടോ-ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പരാതി നല്‍കാം.

മലപ്പുറം: പൊലീസിന്റെ പെരുമാറ്റത്തില്‍ പരാതിയുണ്ടെങ്കില്‍ ഓണ്‍ലൈനായി പരാതി നല്‍കാം. മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ ഈ സംവിധാനം നിലവില്‍വരും. സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസുകാരുടെ പെരുമാറ്റത്തില്‍ പരാതികളുണ്ടെങ്കില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത ശേഷം ഓണ്‍ലൈനായി പരാതി നല്‍കാന്‍ കഴിയുക. പരാതി സ്വീകരിക്കാന്‍ … Read More

എ ഐ ക്യാമറയുടെ നിര്‍മ്മിതബുദ്ധിയില്‍ ഞെട്ടി മുഹമ്മദ് കുഞ്ഞി

തളിപ്പറമ്പ്: മോട്ടോര്‍ വാഹന നിയമം ലംഘിച്ചു എന്ന് തളിപ്പറമ്പ് സ്വദേശി പുള്ളിയില്‍ മുഹമ്മദ് കുഞ്ഞിക്ക് വന്ന നോട്ടീസില്‍ വന്ന ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് മുഹമ്മദ് കുഞ്ഞിയും, വീട്ടുകാരും, നാട്ടുകാരും. കെ എല്‍ 53 ടി 8232 എന്ന സ്‌കൂട്ടറില്‍ രണ്ടു പേര്‍ … Read More

അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം: പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്ന് പൊലീസ്

അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ് കൊച്ചി: അങ്കമാലിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാകാമെന്നും മരിച്ച യുവാവ് പെട്രോള്‍ കാനുമായി വീടിനുള്ളിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും അങ്കമാലി പൊലീസ് പറഞ്ഞു. … Read More