ഇ.ഡി.അന്വേഷണം പ്രഖ്യാപിക്കണം-ബി.ജെ.പി നോതാവ് എ.പി.ഗംഗാധരന്‍.
തളിപ്പറമ്പ്:തളിപ്പറമ്പിലെ സി.പി.എം ഭൂമി വിവാദവും സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സമിതി അംഗം എ.പി. ഗംഗാധരന്‍ ആവശ്യപ്പെട്ടു. വനിതാ സഹകരണ സംഘത്തിന്റെ മറവില്‍ നടന്ന ഈ വന്‍ ഇടപാടുകള്‍ സഹകരണ പ്രസ്ഥാനത്തിന് തന്നെ നാണക്കേടായിരിക്കുകയാണെന്നും സാധാരണക്കാര്‍ക്ക് സഹകരണ … Read More
