തെരുവ് കച്ചവടം ഒഴിപ്പിക്കാനെത്തിയ തളിപ്പറമ്പ് നഗരസഭ സെക്രട്ടെറിയെ കയ്യേറ്റം ചെയ്തതായി പരാതി.
തളിപ്പറമ്പ്: തെരുവ് കച്ചവടം ഒഴിപ്പിക്കാനെത്തിയ നഗരസഭ സെക്രട്ടെറിയേയും ജീവനക്കാരെയും കയ്യേറ്റം ചെയ്തതായി പരാതി. മാര്‍ക്കറ്റ് റോഡിലും മെയിന്‍ റോഡിലും ഉള്‍പ്പെടെ പെരുന്നാളിനോടനുബന്ധിച്ച് ധാരാളം ആളുകള്‍ വന്നു പോകുമ്പോള്‍ അനധികൃതമായ കയ്യേറ്റവും കച്ചവടവും വലിയ യാത്രാദുരിതം ജനങ്ങള്‍ നേരിടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് … Read More
