തമാശയും പ്രണയവും തീവ്രനൊമ്പരവും സമന്വയിപ്പിച്ച സര്‍വ്വകലാശാല@37.

         തമാശയില്‍ പൊതിഞ്ഞ് ഹൃദയം നുറുങ്ങുന്ന വേദന അനുഭവിപ്പിച്ച് നന്‍മയിലേക്ക് ചുവടുവെക്കുന്ന സിനിമയാണ് വേണുനാഗവള്ളി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ സര്‍വകലാശാല. ആനന്ദ് മൂവീസിന്റെ ബാനറില്‍ ആനന്ദ് നിര്‍മ്മിച്ച സിനിമയുടെ കഥ ചെറിയാന്‍ കല്‍പ്പകവാടിയാണ്. തിരക്കഥയും സംഭാഷണവും വേണുനാഗവള്ളി. കാമ്പസിന്റെ പശ്ചാത്തലത്തില്‍ … Read More

രജനീകാന്തും കമലഹാസനും ഒന്നിച്ചഭിനയിച്ച ഏക മലയാളം സിനിമ-

കമലഹാസനും രജനീകാന്തും ഒന്നിച്ചഭിനയിച്ച ഏക മലയാളം സിനിമയാണ് സുപ്രിയക്ക് വേണ്ടി ഹരിപോത്തന്‍ നിര്‍മ്മിച്ച അലാവുദ്ദീനും അല്‍ഭുതവിളക്കും. ആലപ്പി ഷെരീഫ് തിരക്കഥ എഴുതിയ സിനിമയുടെ ക്യാമറ രാമചന്ദ്രബാബു, ബാബുഭായ് മിസ്ത്രി, രവികാന്ത് നചെയ് എന്നിവരായിരുന്നു. കെ.നാരായണനാണ് എഡിറ്റര്‍. കലാസംവിധാനം എസ്.കൊന്നനാട്ട്, കെ.ഇ.കൃഷ്ണന്‍, കൃഷ്ണന്‍കുട്ടി, … Read More

സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഇത്തവണ വോട്ടുചെയ്യാന്‍ ബുദ്ധിമുട്ടും, പലരും ഡ്യൂട്ടി ഒഴിവാക്കാനുള്ള ആലോചനയില്‍.

തളിപ്പറമ്പ്: സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഇത്തവണ വോട്ട്‌ചെയ്യാന്‍ ബുദ്ധിമുട്ടും, പലരും ഡ്യൂട്ടി ഒഴിവാക്കാനുള്ള ആലോചനയില്‍. 26 ന് നടക്കുന്ന വോട്ടെടുപ്പില്‍ കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ മാത്രം 900 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയാണ് നിയമിച്ചിട്ടുള്ളത്. ഇവരെല്ലാം 22, 23, 24 തീയതികളില്‍ കണ്ണൂിലെ … Read More

പ്രകൃതിയേയും കൃഷിയേയും സംരക്ഷിക്കാന്‍ ബലൂണുമായി സി.ബാലകൃഷ്ണന്‍ യാദവ്.

തളിപ്പറമ്പ്: വേറിട്ട ആശയങ്ങളുടെ പ്രചാരണവുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ബാലകൃഷ്ണന്‍ യാദവ് ശ്രദ്ധേയനാവുന്നു. കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ ബലൂണ്‍ അടയാളത്തില്‍ മല്‍സരിക്കുന്ന ഇദ്ദേഹം മുന്നോട്ടുവെക്കുന്നത് പ്രകൃതിസംരക്ഷണവും കൃഷിയുടെ വീണ്ടെടുപ്പുമാണ്. ലോകം നിലനില്‍ക്കണമെങ്കില്‍ പ്രകൃതിയെ സംരക്ഷിക്കണമെന്നാണ് ബാലകൃഷ്ണന്‍യാദവ് മുന്നോട്ടുവെക്കുന്ന ആശയം. കൃഷിയും പ്രകൃതിയും പരസ്പരം … Read More

റെഡ്ബുള്‍ കമ്പനിയില്‍ ജോലി വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2,78,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.

പയ്യന്നൂര്‍: യു.കെയിലെ റെഡ്ബുള്‍ കമ്പനിയില്‍ ജോലി വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2,78,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. തൃശൂര്‍ എടക്കഴിയൂരിലെ കൊച്ചഞ്ചേരി വീട്ടില്‍ ഷാജഹാന്റെ പേരിലാണ് കേസ്. 14.4.23 മുതല്‍ 26.6.23 വരെയുള്ള കാലത്താണ് വെള്ളൂരിലെ തരംഗിണി മില്ലിന് സമീപത്തെ … Read More

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച 65 കാരന്റെ പേരില്‍ പോക്‌സോ കേസ്

പഴയങ്ങാടി: പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ്സുകാരിയെ പിഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെതിരെ പഴയങ്ങാടി പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ചെങ്ങല്‍ കൊവ്വപ്പുറം സ്വദേശിയായ കെ.പി.രാജന്‍(65)നെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പാടത്ത് പണിയെടുക്കുന്നതിനിടെ ചായ കുടിക്കാനുള്ള സമയമായപ്പോള്‍ സമീപത്തുള്ള വിട്ടില്‍ … Read More

സൗന്ദര്യമില്ല; സ്വര്‍ണമില്ല-നവവധുവിന് പീഡനം-ഭര്‍ത്താവിനും സഹോദരഭാര്യക്കുമെതിരെ കേസ്.

പയ്യന്നൂര്‍: സൗന്ദര്യമില്ലെന്നും സ്വര്‍ണം കുറവാണെന്നും പറഞ്ഞ് നവവധുവിനെ പീഡിപ്പിച്ചതിന് ഭര്‍ത്താവിനും ഏട്ടത്തിയമ്മക്കും എതിരെ കേസ്. വെള്ളൂര്‍ കൊട്ടണച്ചേരി മുട്ടത്ത് വീട്ടില്‍ എം.ശ്രൂതിയുടെ(28)പരാതിയിലാണ് ഭര്‍ത്താവ് എളയാവൂര്‍ പോത്തോടി വീട്ടില്‍ അഖിലേഷ്, സഹോദരന്‍ ദില്‍നേഷിന്റെ ഭാര്യ അമൃത എന്നിവരുടെ പേരില്‍ കേസെടുത്തത്. 2024 മാര്‍ച്ച് … Read More

കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ്-കേസെടുത്തു.

ആലക്കോട്: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതിന് കേസെടുത്തു. ആലക്കോട് കുട്ടാപറമ്പിലെ ചാവനാലില്‍ ഷോബിന്‍ തോമസിന്റെ പേരിലാണ് കേസ്. സി.പി.എം ആലക്കോട് ഏരിയാ സെക്രട്ടെറിയുടെ പരാതിയിലാണ് കേസെടുത്തത്.  

ഇന്ന്(20-04-2024)ശനി തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങള്‍.

ഇന്ന്(20-04-2024)ശനി തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങള്‍. മെഡിസിന്‍, കുട്ടികളുടെ വിഭാഗം, കണ്ണ്. സര്‍ജറി, ജനറല്‍ ഒ.പി, ഡയറ്റീഷ്യന്‍. 24 മണിക്കൂര്‍ അത്യാഹിതവിഭാഗം ജീവിതശൈലിരോഗ ക്ലിനിക്ക് ഓഡിയോളജി & സ്പീച്ച്‌തെറാപ്പി.  

കള്ളവോട്ട്-ആറുപേര്‍ക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു.

കണ്ണപുരം: കള്ളവോട്ട് ചെയ്ത സി.പി.എം നേതാവിനും അതിന് ഒത്താശ ചെയ്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കണ്ണപുരം പോലീസ്‌കേസെടുത്തു. സി.പി.എം നേതാവ് കപ്പോത്ത്കാവിലെ ഗണേശന്‍, സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ വി.വി.പൗര്‍ണമി, ഓഫീസ് അസി.ടി.കെ പ്രജിന്‍, മൈക്രോ ഒബ്‌സര്‍വര്‍ എ.ഷീല, വീഡിയോഗ്രാഫര്‍ പി.പി.റെജു അമല്‍ജിത്ത്, … Read More