തളിപ്പറമ്പ് ചെറുകുന്ന് റൂട്ടില്‍ നാളെ സ്വകാര്യ ബസ് സൂചനാപണിമുടക്ക്

തളിപ്പറമ്പ്: ധര്‍മ്മശാലയില്‍ അടിപ്പാത സൗകര്യം ഇല്ലാത്തതിനാല്‍ പ്രതിഷേധിച്ച് നാളെ തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തി വെച്ച് പ്രതിഷേധിക്കുമെന്ന് സ്വകാര്യ ബസ് ജീവനക്കാര്‍. നടപടിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം. തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിലോടുന്ന 25 … Read More

കീച്ചേരി പാലോട്ട്കാവിലും ഏഴ് പേര്‍ക്കെതിരെ വെടിക്കെട്ട് കേസ്.

പാപ്പിനിശേരി: കീച്ചേരി പാലോട്ട്കാവില്‍ കരിമരുന്ന് പ്രയോഗം നടത്തിയതിന് ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ഇന്നലെ നടന്ന ഉല്‍സവത്തോടനുബന്ധിച്ച് രാത്രി 9.30 ന് കരിമരുന്ന് പ്രയോഗം നടത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍സമദ്, ക്ഷേത്രകമ്മറ്റി പ്രസിഡന്റ് വേണുഗോപാലന്‍, സെക്രട്ടെറി … Read More

ബാലകൃഷ്ണന്‍ നമ്പ്യാരുടെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി.

കൂനം: പരേതനായ അധ്യാപകനേതാവും സി.പി.എം പ്രവര്‍ത്തകനുമായ കെ.ബാലകൃഷ്ണന്‍ നമ്പ്യാരുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഭാര്യ കാര്‍ത്യായനിയേയും മറ്റ് ബന്ധുക്കളേയും അദ്ദേഹം അനുശേചനം അറിയിച്ചു. തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് രാത്രി 7.45 ന് മുഖ്യമന്ത്രി കൂനം ഉണ്ണിപൊയിലിലുള്ള വീട്ടിലെത്തിയത്. ജില്ലാ … Read More

സര്‍പ്പരാജ്ഖാന്‍ 7.741 കിലോഗ്രാം കഞ്ചാവുമായി പിടിയില്‍, 2,0,9500 രൂപയും പിടിച്ചെടുത്തു.

വളപട്ടണം: വളപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട, 7.741 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു, അതിഥി തൊഴിലാളി അറസ്റ്റില്‍. ചിറക്കല്‍ കോട്ടക്കുന്ന് സുമയ്യ ക്വാര്‍ട്ടേഴ്‌സിലെ സര്‍പ്പരാജ്ഖാന്‍(25)നെയാണ് വളപട്ടണം എസ്.ഐ വി.നിതിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ തിരുവള്ളഊര്‍ ഗുമ്മിഡിപൂണ്ടി പുതുക്കോട്ടയില്‍ താമസിക്കുന്ന ഒറീസ് സ്വദേശിയായ ഇയാള്‍ … Read More

സഹായി വോട്ട്: എല്ലാ കാര്യങ്ങളും O K ആണെന്ന് ജില്ലാ കളക്ടര്‍.

കണ്ണൂര്‍: പേരാവൂരിലും പയ്യന്നൂരിലും ഹോം വോട്ടിങ്ങില്‍ സഹായി വോട്ട് ചെയ്തത് ക്രമപ്രകാരം തന്നെയാണെന്നും ഈ രണ്ട് സംഭവങ്ങളിലും പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ അറിയിച്ചു. … Read More

അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് മര്‍ദ്ദനം.

കണ്ണൂര്‍: ഗള്‍ഫില്‍ നാട്ടിലെത്തിയത് പണം അടിച്ചുമാറ്റിയാണെന്ന് അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് ജുനൈദ് എന്നയാളുടെ പേരില്‍ കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.30 ന് തളാപ്പ് ജുമാമസ്ജിദിന് സമീപത്തായിരുന്നു സംഭവം. ചാലില്‍ ഹൗസ് ക്വാര്‍ട്ടേഴ്‌സിലെ … Read More

ഭാര്യയും മക്കളും പിണങ്ങിപ്പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു.

ചിറ്റാരിക്കല്‍: ഭാര്യയും മക്കളും പിണങ്ങിപ്പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു. അതിരുമാവ് പനച്ചിക്കല്‍ വീട്ടില്‍ ജോമോന്‍ ജോസഫാണ്(46) മരിച്ചത്. ഇന്ന് രാവിലെയാണ് ജോമോനെ വീട്ടിനകത്തെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും പിണങ്ങിപ്പോയിരുന്നു. പനച്ചിക്കല്‍ ജോസഫിന്റെ മകനാണ്. ഭാര്യ: … Read More

ശരീരത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ മാറ്റിമറിക്കും; ചൂട് കാലത്ത് പ്രമേഹ രോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഉയര്‍ന്ന് ചൂടു പ്രമേഹ രോഗികളില്‍ വളരെ പെട്ടന്ന് നിര്‍ജ്ജലീകരണത്തിന് കാരണമാകും ചൂട് കാലത്ത് പ്രമേഹ രോഗികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം അതിതീവ്രമായ ചൂടില്‍ ചുട്ടുപൊള്ളുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍. ഉയര്‍ന്ന താപനില നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ ബാധിക്കാം എന്നതു കൊണ്ട് നിരവധി … Read More

പിലാത്തറ വ്യാകുലമാതാ ഫൊറോന ദേവാലയ തിരുനാളിന് നാളെ ഭക്തിനിര്‍ഭരമായ തുടക്കം, മെയ്-2 ന് സമാപിക്കും.

പിലാത്തറ: പിലാത്തറ വ്യാകുലമാത ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ വ്യാകുലാംബയുടെ തിരുന്നാള്‍ 2024 ഏപ്രില്‍ 22 തിങ്കളാഴ്ച്ച മുതല്‍, 2004 മേയ് 2 വ്യാഴാഴ്ച വരെ വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടമെന്ന് ഫൊറോന വികാരി ഫാ.ബെന്നി മണപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6.30 ന് … Read More

ജീപ്പ് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

ശവസംസ്‌ക്കാരം ഇന്ന്(21-04-24-ഞായര്‍) വൈകുന്നേരം 5 മണിക്ക് ചെമ്പേരി ലൂര്‍ദ്ദ്മാതാ ഫൊറോന പള്ളി സെമിത്തേരിയില്‍.   ചെമ്പേരി: വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ചെമ്പേരി നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥി ജൂഡ്വിന്‍ ഷൈജുവാണ്(18) മരിച്ചത്. പുലിക്കുരുമ്പ-നടുവില്‍ റോഡില്‍ ഇന്നലെ … Read More