പാനൂര്‍ ബോംബ് സ്‌ഫോടനം: മൂന്നുപേര്‍കൂടി അറസ്റ്റില്‍.
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. വടകര സ്വദേശി ബാബു, കതിരൂര്‍ സ്വദേശികളായ രജനീഷ്, ജിജേഷ് എന്നിവരാണ് അറസ്റ്റിലായത്. വടകരയില്‍ നിന്ന് ബാബുവാണ് പ്രതികള്‍ക്ക് വെടിമരുന്ന് എത്തിച്ചു നല്‍കിയെന്നാണ് സൂചന. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ് സജിലേഷ്. ഇതോടെ … Read More
