വീടിന്റെ ഗ്രില്‍സ് തകര്‍ത്ത് സ്വര്‍ണവും 58,000 രൂപയും കവര്‍ന്നു.

ചന്തേര: വീടിന്റെ പിന്‍വശത്തെ ഗില്‍സ് തകര്‍ത്ത് അകത്തുകടന്ന് അരപവന്റെ രണ്ട് സ്വര്‍ണമോതിരങ്ങളും 58,000 രൂപയും കവര്‍ച്ച നടത്തി. തൃക്കരിപ്പൂര്‍ നോര്‍ത്തിലെ മൂപ്പന്റകത്ത് ആയിഷയുടെ(42)വീട്ടിലാണ് 15 ന് വൈകുന്നേരം 5.30 നും രാത്രി 8.30 നും ഇടയില്‍ കവര്‍ച്ച നടന്നത്. ബെഡ്‌റൂമിലെ അലമാരതുറന്നാണ് … Read More

പരസ്യമായി പ്ലാസ്റ്റിക്ക് കത്തിക്കല്‍-നടപടി എടുത്തില്ലെന്ന് ആക്ഷേപം

തളിപ്പറമ്പ്: പരസ്യമായി പ്ലാസ്റ്റിക്മാലിന്യങ്ങള്‍ കത്തിക്കുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടായി. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ ഒരു ആരാധനാലയത്തിന്റെ വളപ്പിലാണ് ഇന്ന് രാവിലെ വലിയതോതില്‍ പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചത്. നഗരസഭാ ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചുവെങ്കിലും പ്ലാസ്റ്റിക്ക് കത്തിക്കല്‍ തുടര്‍ന്നതായി പരാതിയുണ്ട്. പ്ലാസ്റ്റിക്മാലിന്യങ്ങള്‍ ശേഖരിക്കാനായി ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം … Read More

മണല്‍ലോറി പിടികൂടി, ഡ്രൈവറുടെ പേരില്‍ കേസ്.

പരിയാരം: മണല്‍ലോറി പിടിച്ചെടുത്തു, ഡ്രൈവര്‍ക്കെതിരെ കേസ്. ഇന്ന് പുലര്‍ച്ചെ 1.15 ന് കൈതപ്രം വില്ലേജ് ഓഫീസിന് സമീപം വെച്ചാണ് പരിയാരം എസ്.ഐ ബി.വി.പവിത്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കെ.എല്‍-2 എ.ഇ-5071 നമ്പര്‍ മസ്ത മിനിലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന മണല്‍ പിടികൂടിയത്. മാട്ടൂല്‍ … Read More

തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരന്‍ (81)നിര്യാതനായി.

തളിപ്പറമ്പ്:തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരന്‍ (81)നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയിലെ സിഗ്‌നല്‍സ് വിഭാഗത്തില്‍ നിന്നും വിരമിച്ച നായിക് ആണ്. ഭാര്യ: പരേതയായ കെ.സതി(കൊടിയേരി, തലശേരി). മക്കള്‍: സജല്‍ (ജോണ്‍സണ്‍ കണ്‍ട്രോള്‍സ്, ഡല്‍ഹി), ഡോ: സന്ദേശ് ( കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജന്‍, … Read More

വെടിപൊട്ടിച്ചപ്പോള്‍ തെങ്ങിന്റെ മണ്ടയില്‍ വീണ് തീപിടിച്ചു.

തളിപ്പറമ്പ്: വെടിപൊട്ടിക്കുന്നതിനിടയില്‍ വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ചു. കല്യാശേരി കെല്‍ട്രോണ്‍ നഗറിലെ തണ്ടേന്‍ രാജീവന്റെ ഉടമസ്ഥതയിലുള്ള വീട്ടുമുറ്റത്തെ തെങ്ങിനാണ് തീപിടിച്ചത്. ഇന്നലെ സന്ധ്യക്ക് 6.55 നായിരുന്നു സംഭവം. ഇവിടെ വാടകക്ക് താമസിക്കുന്നത് നടുവില്‍ സ്വദേശി ജയരാജനും കുടുംബവുമാണ്. റോക്കറ്റ് വെടി പൊട്ടിച്ചപ്പോള്‍ തെങ്ങിന്റെ … Read More

വെടിക്കെട്ട്: ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പടെ 5 പേര്‍ക്കെതിരെ കേസ്.

ചെറുകുന്ന്: ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയതിന് ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. വെടിക്കെട്ട് കരാറുകാരന്‍ കുമ്പള അരിക്കാടിയിലെ എം.എ.അഷറഫ്(48), അന്നപൂര്‍ണേശ്വരി ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് എം.വി.വല്‍സലന്‍, സെക്രട്ടറി പി.കെ.പത്മനാഭന്‍ നമ്പ്യാര്‍, കാഴ്ച്ച … Read More

മിഥുന്‍ വാള്‍ വീശി-സതീഷിന്റെ മൂക്കിന് വെട്ടേറ്റു

.പരിയാരം: ഫോണിലൂടെ ഭീഷണിമുഴക്കിയത് ചോദിക്കാന്‍ ചെന്ന യുവാവിന്റെ മൂക്കിന് വെട്ടി വാള്‍വീശി പരിക്കേല്‍പ്പിച്ചതായി പരാതി. ഏഴുംവയലിലെ പട്ടിടയന്‍വീട്ടില്‍ പി.സതീശിനാണ്(38)പരിക്കേറ്റത്. ഏഴും വ.ലിലെ മിഥുന്‍ എന്നയാളാണ് വാള്‍വീശി മൂക്കിന് വെട്ടിയതെന്ന് സതീശന്‍ പറയുന്നു. 15 ന് രാത്രി 10.15 നായിരുന്നു സംഭവം. മിഥുന്‍ … Read More

മലയോരഹൈവേയില്‍ വീണ്ടും വാഹനാപകടം-രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ചെമ്പേരി: മലയോര ഹൈവെയില്‍ ചെമ്പേരി വിമല്‍ ജ്യോതികോളേജിന് സമീപം വീണ്ടും വാഹനാപകടം. ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെ ഉണ്ടായ അപകടത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. ചെമ്പേരി ഭാഗത്ത് നിന്ന് പയ്യാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആള്‍ട്ടോകാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന … Read More

മണ്ണംകുണ്ട് സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദാ തീരുനാള്‍ ഏപ്രില്‍ 20, 21 തീയതികളില്‍.

ചെമ്പേരി: മണ്ണംകുണ്ട് സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 20 20, 21 തീയതികളില്‍ നടക്കും.  20 ന് വൈകുന്നേരം 5.15 ന് കൊടിയേറ്റ് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനചര്‍ച്ച് വികാരി റവ.ഡോ.ജോര്‍ജ് … Read More

പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.

മലപ്പുറം: തിരൂരില്‍ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. തിരൂര്‍ കോലുപാലം കുറ്റിക്കാട്ടില്‍ യൂസഫ് (45) ആണ് അറസ്റ്റിലായത്. പശുവിന്റെ ഉടമസ്ഥന്റെ പറമ്പില്‍ ജോലിക്ക് വന്നിരുന്ന പ്രതിയെ കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ തൊഴുത്തിന് സമീപം കണ്ടിരുന്നു. സംശയം തോന്നിയതിനാല്‍ തൊഴുത്തില്‍ … Read More