വിഷുദിനത്തില്‍ ശങ്കരന്‍ നമ്പൂതിരിയുടെ ചാരുകേശിയില്‍ ലയിച്ച് നീലകണ്ഠ അബോഡ്

തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്‍പ്പണ്‍ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പതിമൂന്നാമത്തെ കച്ചേരിയില്‍ നാദോപാസനയുമായി കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും, സിനിമ പിന്നണി ഗായകനും, സംഗീതജ്ഞനുമായ … Read More

ഒരു മുട്ടയുടെ വില 2.26 ലക്ഷം-കാശ്മീരില്‍ നിന്നും ഒരു മുട്ടക്കഥ.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുസ്ലീം പള്ളിയുടെ നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താന്‍ നടന്ന ലേലത്തില്‍ ഒരു മുട്ട വിറ്റുപോയത് 2.26 ലക്ഷം രൂപയ്ക്ക്. ലേലത്തില്‍ വാങ്ങിയ മുട്ട വീണ്ടും പള്ളിയ്ക്ക് തന്നെ മടക്കിനല്‍കി ഒന്നിലധികം തവണ ലേലം നടത്തിയാണ് ഇത്രയുമധികം രൂപ സമാഹരിച്ചത്. … Read More

യുവതിയേയും മകനേയും കാണാതായി.

പഴയങ്ങാടി: യുവതിയേയും രണ്ടരവയസുള്ള മകനേയും കാണാതായതായി പരാതി. ഏഴോം പുല്ലാഞ്ഞിടയിലെ സിയാദിന്റെ ഭാര്യ ചെല്ലന്‍ പുതിയപുരയില്‍ റസ്‌ല(26)നെയും മകന്‍ എമിന്‍ സിയാദിനേയുമാണ് 14 ന് രാവിലെ 8 മുതല്‍ കാണാതായത്. കണ്ണൂരിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും തിരിച്ചുവരാത്തതിനെ … Read More

സി.പി.എം ബ്രാഞ്ച് ഓഫീസിന് നേരെ ആക്രമം-കൊടികളും പ്രചാരണബോര്‍ഡുകളും നശിപ്പിച്ചു.

കുഞ്ഞിമംഗലം: സിപിഎം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിരം ആക്രമിച്ച് ഫര്‍ണ്ണിച്ചറുകളും കസേരകളും തകര്‍ത്തു. കൊടികളള്‍ക്ക് പുറമെ താമരംകുളങ്ങര, പറമ്പത്ത്, ഏഴിലോട്, എടാട്ട് പ്രചരണ ബോര്‍ഡുകളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഇന്നലെ രാത്രി അക്രമണം നടന്ന എടാട്ട് താമരംകുളംങ്ങര സുബ്രമണ്യ ക്ഷേണായ് … Read More

കടയില്‍കയറി അക്രമം കാട്ടി 80,000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായി പരാതി.

ആലക്കോട്: കടയില്‍ അതിക്രമിച്ച്കടന്ന് ഉടമയെ മര്‍ദ്ദിക്കുകയും കഴുത്തിന് കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കടയിലെ കകമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തളളിയിട്ട് 80,000 രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തു എന്ന സംഭവത്തില്‍ ആലക്കോട്‌പോലീസ് കേസെടുത്തു. ഉഷ പാലയ്യനെതിരെയാണ് കേസ്. ഇന്നലെ ഉച്ചക്ക് 12.30 ന് … Read More

സ്വര്‍ണവില കുതിക്കുന്നു-54,000 കടന്ന് മുന്നേറ്റം.

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ആദ്യമായി അമ്പതിനാലായിരവും കടന്നു. ഇന്ന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 54000 കടന്നത്. 54,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

നക്ഷത്രദീപങ്ങള്‍ തിളങ്ങിയ സംഗീത വഴിയില്‍ ഹൃദയം ദേവാലയമാക്കിയ ജയവിജയ

കരിമ്പം.കെ.പി.രാജീവന്‍ ഇന്ന് രാവിലെ നിര്യാതനായ പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (ജയവിജയ)സംഗീതംപകര്‍ന്ന മലയാള സിനിമാഗാഗങ്ങള്‍ പലതും കാലത്തെ അതിജീവിക്കുന്ന ഹിറ്റുകളാണ്. 14 സിനിമകള്‍ക്കായി 52 ഗാനങ്ങള്‍ക്കാണ് ഇവര്‍ ഈണം പകര്‍ന്നത്. ഇതുവരെ പുറത്തിറങ്ങാത്ത 1979 ലെ തെരുവുഗീതം എന്ന സിനിമയിലെ ആറ് ഗാനങ്ങളും … Read More

മാസങ്ങളായി കുടിവെള്ളപൈപ്പ് ലീക്ക് തുടരുന്നു-റോഡ് പൊട്ടിത്തകര്‍ന്നു.

തളിപ്പറമ്പ്: പൈപ്പ് പൊട്ടിയ വെള്ളം റോഡില്‍ നിറഞ്ഞ് റോഡ് തകര്‍ന്നു. തളിപ്പറമ്പ് പാലകുളങ്ങര-സര്ഡസയ്യിദ് കോളേജ് റോഡാണ് തകര്‍ന്നത്. ഇവിടെ പാലകുളങ്ങര ജംഗ്ഷനിലാണ് മാസങ്ങളായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌പൊട്ടി റോഡില്‍വെള്ളം തളംകെട്ടിനില്‍ക്കുന്നത്. വളരെ ചെറിയതോതില്‍ ലീക്കായിക്കൊണ്ടിരുന്ന പൈപ്പ് ശരിയാക്കാത്തതിനാല്‍ ക്രമേണ കൂടുതലായി പൊട്ടിവെള്ളം … Read More

പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ (ജയവിജയ) അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ.ജി.ജയന്‍ സംഗീതം നല്‍കി. സിനിമാ താരം മനോജ് കെ … Read More

ഹോംഗാര്‍ഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് യാത്രക്കാരിയായ യുവതി.

തളിപ്പറമ്പ്: ഹോംഗാര്‍ഡ് ചുമലില്‍ തട്ടി എന്നാരോപിച്ച് രൂക്ഷമായി പ്രതികരിച്ച് യാത്രക്കാരിയായ യുവതി. തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. ഹോംഗാര്‍ഡ് മദ്യപിച്ചിട്ടുണ്ടെന്നും ഇയാള്‍ യൂണിഫോം സേവനത്തിന് അപമാനമാണെന്നും യുവതി പ്രതികരിച്ചു. പ്രശ്‌നം വഷളാകുമെന്ന് കണ്ടപ്പോള്‍ സ്‌ക്കൂട്ടറില്‍ കയറി … Read More