സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണിന്റെ ആധിപത്യം അവസാനിക്കുന്നതായി കണക്കുകള്‍

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണിന്റെ ആധിപത്യം അവസാനിക്കുന്നതായി കണക്കുകള്‍. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഐ.ഡി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം സാംസങ്ങാണ് വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയത്. സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 7.8% വര്‍ധിച്ച് 2024 ന്റെ ആദ്യ പാദത്തില്‍ 289.4 ദശലക്ഷമായി ഉയര്‍ന്നതായും … Read More

സി.കണ്ണന്‍ ചരമവാര്‍ഷികദിനം ആചരിച്ചു.

തളിപ്പറമ്പ്: സി.ഐ.ടി.യുനേതാവ് സി.കണ്ണന്‍ ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടെറി കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. മടപ്പള്ളി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . കരിപ്പൂല്‍ വ്യവസായ എസ്റ്റേറ്റിന് മുന്നില്‍ പതാക ഉയര്‍ത്തിപ്രഭാഷണം നടത്തി. എം.മധുസൂതനന്‍ സ്വാഗതം പറഞ്ഞു.    

കൊച്ചിയില്‍ റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു.

കൊച്ചി: കൊച്ചിയില്‍ റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി പള്ളിമുക്കിലാണ് അപകടമുണ്ടായത്. തേവര സ്വദേശി മനോജ് ഉണ്ണി(28)യാണ് മരിച്ചത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച വടമാണ് യാത്രക്കാരന്റെ കഴുത്തില്‍ കുരുങ്ങിയത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു … Read More

നെല്ലിയാമ്പതിയില്‍ റോഡില്‍ പുലി ചത്തനിലയില്‍.

പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസമേഖലയോട് ചേര്‍ന്ന് പുലിയെ ചത്തനിലയില്‍ കണ്ടെത്തി. കൂനംപാലത്താണ് തേയിലത്തോട്ടത്തിനോട് ചേര്‍ന്നുള്ള റോഡില്‍ പുലിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഒരുപക്ഷേ വാഹനം ഇടിച്ചുമരിച്ചതാകാം … Read More

ചിന്ത ജെറോമിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം: യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ്.

കൊല്ലം: ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് കേസ്. അതേസമയം കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ … Read More

മാടായിപ്പള്ളിയില്‍ ഭണ്ഡാരം കവര്‍ച്ച. നാല് ഭണ്ഡാരങ്ങള്‍ പൊളിച്ചു-ഒന്നില്‍നിന്ന് പണം കവര്‍ന്നു.

പഴയങ്ങാടി: പ്രസിദ്ധമായ മാടായിപ്പള്ളിയില്‍ ഭണ്ഡാരമോഷണം, 3000 രൂപയോളം നഷ്ടപ്പെട്ടതായി സൂചന. ഇന്ന് രാവിലെ പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ എത്തിയവരാണ് അകത്തെ ഭണ്ഡാരം പൊളിച്ചതായി കണ്ടത്. പള്ളി പരിസരത്തുള്ള മറ്റഅ മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ കൂടി പൊളിച്ചിട്ടുണ്ടെങ്കിലും പണം കൊണ്ടുപോയിട്ടില്ല. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി … Read More

കാറിനെചൊല്ലി പള്ളിവളപ്പില്‍ കൂട്ടത്തല്ല്-8 പേര്‍ക്കെതിരെ കേസ്.

കേളകം: വിവാഹത്തിന്‍ സംബന്ധിക്കാനെത്തിയവര്‍ തമ്മില്‍ കാറില്‍ പോറലുണ്ടായതിന്റെപേരില്‍ പള്ളിവളപ്പില്‍ ഏറ്റുമുട്ടി. 13 ന് ഉച്ചക്ക് 2 മണിയോടെ ഓടംതോടേ് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിവളപ്പിലായിരുന്നു സംഭവം. ഇരുവിഭാഗത്തില്‍ പെട്ട 8 പേര്‍ക്കെതിരെ കേളകം പോലീസ് കേസെടുത്തു. മണത്തണയിലെ കുറുവന്‍പ്ലാക്കല്‍ തോമസ്‌കുട്ടിയുടെ പരാതിയില്‍ കൂമന്‍തോട് … Read More

ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ചുകൊന്നു.

പത്തനംതിട്ട: ഭാര്‍ത്താവിനെ ഭാര്യ തലക്കടിച്ചുകൊന്നു. അട്ടത്തോട്ടില്‍ പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലെ രത്നാകരന്‍ ആണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചുള്ള വഴക്കിനിടെ ശാന്ത കമ്പിവടി കൊണ്ട് രത്നാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് … Read More

പന്നിയൂരില്‍ അഞ്ചംഗ ശീട്ടുകളിസംഘം പിടിയില്‍.

തളിപ്പറമ്പ്: പന്നിയൂരില്‍ ശീട്ടുകളിസംഘം അഞ്ചംഗ ശീട്ടുകളി സംഘം പിടിയിലായി. പന്നിയൂര്‍ കള്ള്ഷാപ്പിന് സമീപത്തെ തേണങ്കോട് വീട്ടില്‍ ദാമോദരന്‍(76), എടത്തിലെവളപ്പില്‍ ഇ.വി.ഭാസ്‌ക്കരന്‍(45), നല്ലനിരപ്പേല്‍ വീട്ടില്‍ എന്‍.ജെ.ജോസ്(63), മണിയങ്കീല്‍ വീട്ടില്‍ ജനാര്‍ദ്ദനന്‍(64), കാരാക്കൊടിയിലെ കണ്ണങ്കയ്യില്‍ വീട്ടില്‍ കെ.ബാലകൃഷ്ണന്‍(48) എന്നിവരെയാണ് എസ്.ഐ പി.റഫീക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. … Read More

പനമുറിക്കുന്നതിനിടെ ദേഹത്ത് വീണ് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു.

കണ്ണൂര്‍: പന മുറിക്കുന്നതിനിടയില്‍ ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. എളയാവൂര്‍ നെല്ലിക്കുളങ്ങര വീട്ടില്‍ മാറുവീട്ടില്‍ ജയാനന്ദന്‍ (59) ആണ് മരിച്ചത്. മാര്‍ച്ച് 30ന് രാവിലെ 10 മണിയോടെ എളയാവൂര്‍ ചന്ത്രോത്ത് പീടിക അമ്മാന്‍ കുന്നില്‍ വെച്ചാണ് സംഭവം. മംഗളൂരു … Read More