തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീട്ടില്‍ മോഷണം.
ഇരിട്ടി: തനിച്ച്താമസിക്കുന്ന വയോധികയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. ഇരിട്ടി കീഴൂര്‍ താലൂക്ക് ആശുപത്രി റോഡിലെ പാണേരി വീട്ടില്‍ പി.റഫീക്കിന്റെ പരാതിയിലാണ് കേസ്. റഫീക്കിന്റെ ഉമ്മ താമസിക്കുന്ന വീട്ടില്‍ 12 ന് രാത്രി 8 മണിക്കും 13 ന് … Read More
