വായനശാലയാണെന്നു കരുതി വീടിന്റെ സണ്‍ഷേഡില്‍ കയറിയ മദ്യപനെ പോലീസ് വീട്ടിലെത്തിച്ചു.
പിലാത്തറ: മദ്യലഹരി മൂത്ത് വായനശാലയാണെന്ന് കരുതി വീടിന്റ സണ്‍ഷേഡില്‍ കയറി ഉറങ്ങിയ ആള്‍ പോലീസിന് പണി കൊടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെ പിലാത്തറയിലാണ് സംഭവം. വീടിന് മുകള്‍ നിലയില്‍ നിന്ന് ശബ്ദം കേട്ട് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഒരാള്‍ സണ്‍ഷേഡില്‍ കിടക്കുന്നതായി കണ്ടത്. വീട്ടുടമ … Read More
