അനധികൃത മണല്‍ക്കടത്ത് മൂന്ന് പേര്‍ പിടിയിലായി

പരിയാരം:അനധികൃത മണല്‍ക്കടത്ത് സംഘത്തിലെ മൂന്ന് പേര്‍ പരിയാരം പോലീസിന്റെ പിടിയിലായി. ഇന്നലെ രാവിലെയാണ് ശ്രീസ്ഥ ചെറുതാഴം തീയ്യ സമുദായ ശ്മശാനത്തിനടുത്തുവെച്ച് മിനിട്രക്കില്‍ 65 ചാക്കുകളില്‍ നിറച്ച് കടത്തുകയായിരുന്ന മണലുള്‍പ്പെടെ സംഘത്തിലെ മൂന്നുപേരെ എസ്.ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പാലക്കോട് വലിയ … Read More

റസ്‌റ്റോറന്റില്‍ മോഷണം-അസം സ്വദേശിക്കെതിരെ കേസ്.

കണ്ണൂര്‍: റെസ്‌റ്റോറന്റിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് 60,000 രൂപ മോഷ്ടിച്ചതായി പരാതി. കണ്ണൂര്‍ പയ്യാമ്പലം റെഡ്‌ക്രോസ് റോഡിലെ വൈല്‍ഡ് കഫെ റേേസ്റ്റാറന്റിലാണ് കവര്‍ച്ച നടന്നത് ജീവനക്കാരനായ അസം സ്വദേശി നൂറുല്‍ അഹമ്മദ് 17 ന് പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലുള്ള സമയത്താണ് … Read More

വീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച്ച, അഞ്ച് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

അഞ്ചാം പീടിക കപ്പോട് കാവ് ഗണേശന്‍ എന്നയാള്‍ വോട്ടിങ് നടപടിയില്‍ ഇടപെട്ടു. കണ്ണൂര്‍: മുതിര്‍ന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയയില്‍ ബാഹ്യ ഇടപെടല്‍ തടയാതിരുന്ന പോളിംഗ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ … Read More

ഓടിക്കാന്‍ നല്‍കിയ കാര്‍ തിരിച്ചുകൊടുത്തില്ലെന്ന പരാതിയില്‍ കേസെടുത്തു.

പയ്യന്നൂര്‍: രണ്ടാഴ്ച്ചത്തേക്ക് ഉപയോഗിക്കാനായി നല്‍കിയ കാര്‍ തിരിച്ചുകൊടുക്കാതെ വഞ്ചിച്ചതായി പരാതി. കണ്ടോത്ത് എച്ചിലാംവയല്‍ പറമ്പില്‍വീട്ടില്‍ പി.വി. പ്രമോദ്കുമാറിന്റെ പരാതിയില്‍ പയ്യന്നൂര്‍പോലീസ് കേസെടുത്തു. താഴെ ചൊവ്വയിലെ വിപിന്‍(38) കക്കാട് അത്താഴക്കുന്നിലെ ഡി.കെ.സിനാന്‍(36)എന്നിവര്‍ക്കെതിരെയാണ് കേസ്. 2023 നവംബര്‍ 9 നാണ് പ്രമോദ്കുമാറിന്റെ സഹോദരന്‍രെ ഉടമസ്ഥതയിലുള്ള … Read More

യുവതിയേയും മൂന്നുവയസായ മകളേയും കാണാതായി.

തളിപ്പറമ്പ്: മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായി. പുഷ്പഗിരി ഒമാന്‍ മസ്ജിദിന് സമീപത്തെ റഷഹറാബിന്റെ ഭാര്യ ചെറുകുന്നോന്‍കൊക്ക വീട്ടില്‍ സഫയെയാണ്(22) ഇന്നലെ രാവിലെ 11 മുതല്‍ കാണാതായത്. മകള്‍ ഇമ്രാമറിയവുമായി രാവിലെ തളിപ്പറമ്പില്‍ ഐസ്‌ക്രീം കഴിക്കാന്‍ പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സഫ … Read More

കരിമ്പത്ത് 1.213 കിലോ കഞ്ചാവുമായി വ്യാജ ദമ്പതികള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍ അറസ്റ്റില്‍. തളിപ്പറമ്പ് കരിമ്പത്ത് അഷറഫ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.200 കിലോഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എം.എല്‍.ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള … Read More

വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു.

പഴയങ്ങാടി: പഴയങ്ങാടി പാലത്തില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. താവം പള്ളിക്കരയിലെ ബൈജു മണപ്പുറത്ത് (52) ആണ് മരിച്ചത്. പരേതയായ മണി-തിലകന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു (ചെറുകുന്ന് സര്‍വ്വീസ് … Read More

കെ.എസ്.എഫ്.ഇ തളിപ്പറമ്പ് മേഖല കണ്‍വെന്‍ഷന്‍

തളിപ്പറമ്പ്: കെ.എസ്.എഫ്.ഇയിലെ വിവിധ സംഘടനകളുടെ കണ്ണൂര്‍ജില്ലയിലെ രണ്ടാമത് സംയുക്ത കണ്‍വെന്‍ഷന്‍ തളിപ്പറമ്പില്‍ തൃച്ചംബരം കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇ എസ്.എ(സി.ഐ.ടി.യു) ജില്ലാ ജോ.സെക്രട്ടറി കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ … Read More

കൂടുതല്‍ പണം വേണം സ്വര്‍ണം വേണം-കേസായി.

തളിപ്പറമ്പ്: കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പോലീസ്‌കേസെടുത്തു. ദക്ഷിണ കാനറ ബെങ്ക്‌രെ കസബയിലെ കെ.എസ്.അഫ്‌സാനയുടെ(28)പരാതിയിലാണ് ഭര്‍ത്താവായ പൂവ്വം ചെറിയൂരിലെ തുന്തക്കാച്ച് വീട്ടില്‍ ടി.കെ.നിസാമുദ്ദീന്‍, സഹോദരന്‍ ടി,കെ.അസീസ് എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. … Read More

യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസ്.

ഉദിനൂര്‍: യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 15 പേര്‍ക്കെതിരെ കേസ്. മുതിരക്കൊവ്വലിലെ യു.ഷിബുവിനാണ്(33)മര്‍ദ്ദനമേറ്റത്. 14 ന് വിഷുദിനത്തില്‍ രാത്രി 12.30 ന് മുതിരക്കൊവ്വലിലെ ബൈജു കൈചെയിന്‍ കൈയില്‍ ചുറ്റി മുഷ്ടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഒരുമണിയോടെ ബൈജേഷ്, മനുക്കുട്ടന്‍, അജേഷ്, അനഘ് എന്നിവരും കണ്ടാലറിയാവുന്ന … Read More