അക്ഷയ കേന്ദ്രങ്ങളില്‍ അമിതഫീസ്, രസീതിയില്ല-വിജിലന്‍സ് പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

  തിരുവനന്തപുരം: ‘ഓപ്പറേഷന്‍ ഇ–സേവ’ എന്ന പേരില്‍ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. മിക്കയിടത്തും സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിലും ഉയര്‍ന്ന തുക ജനങ്ങളില്‍ നിന്ന് ഈടാക്കുന്നുണ്ട്. ഫീസിന് രസീത് നല്‍കുന്നില്ല. സാമ്പത്തിക ഇടപാടുകള്‍ … Read More

മമ്മൂട്ടി ആദ്യമായി അഭിനയിച്ച സിനിമക്ക് ഇന്ന് 51 വയസ്-അനുഭവങ്ങള്‍ പാളിച്ചകള്‍ @51.

       ചലച്ചിത്രമായ തകഴി ശിവശങ്കരപിള്ളയുടെ ആദ്യത്തെ നോവല്‍ രണ്ടിടങ്ങഴിയാണ്. പി.സുബ്രഹ്‌മണ്യം സംവിധാനം ചെയ്ത സിനിമ 1958 ലാണ് റിലീസായത്. തിരക്കഥയും സംഭാഷണവും തകഴി തന്നെ നിര്‍വ്വഹിച്ചു. 1964 ല്‍ കെ.എസ്.സേതുമാധവന്റെ സംവിധാനത്തില്‍ ഓമനക്കുട്ടന്‍, 65 ല്‍ രാമുകാര്യാട്ടിന്റെ ചെമ്മീന്‍, 71 ല്‍ … Read More

തരിശുഭൂമികളില്‍ ഇനി കുറുന്തോട്ടിവേരുകള്‍ പടരും. 

പിലാത്തറ:  തരിശുഭൂമികളില്‍ ഇനി കുറുന്തോട്ടി വേരുകള്‍ പടരും. ആളൊഴിഞ്ഞ ശ്മശാന പറമ്പുകളും, അനാഥമായ പുരയിടങ്ങളും കാടുകയറി നശിക്കുന്ന മണ്ണുമൊക്കെ ഔഷധ ചെടികള്‍ കൊണ്ടു നിറയും. ആവശ്യക്കാര്‍ക്ക് ഗുണമേന്മയുള്ള നാട്ടുമരുന്നുകള്‍ ലഭിക്കും. കര്‍ഷകര്‍ക്ക് നല്ല വരുമാനവും.  കേരളത്തിലെ ആദ്യത്തെ ഔഷധ ഗ്രാമം പദ്ധതി … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവുണ്ട്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, എമേര്‍ജന്‍സി മെഡിസിന്‍, അനസ്തേഷ്യോളജി, ഓര്‍ത്തോപ്പഡിക്സ്, റേഡിയോഡയഗ്‌നോസിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. ആഗസ്ത് 10 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ … Read More

ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍.

പരിയാരം: ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. പയ്യന്നൂരില്‍ ജോലി ചെയ്യുന്ന ചെറുകുന്ന് ചിടങ്ങില്‍ സ്വദേശി ആര്‍.അരുണ്‍കുമാറിനെ (38)യാണ് പരിയാരം പോലീസ് അറസ്റ്റ് ചെയതത്. പയ്യന്നൂരില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത ഇയാളെ കൃത്യം നടന്നത് … Read More

ചിറവക്കില്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ വരും-സ്‌ക്കൂള്‍ അധികൃരുടെ അനാവശ്യ ഇടപെടലില്‍ വികസനസമിതി യോഗത്തില്‍ വിമര്‍ശനം.

തളിപ്പറമ്പ്: ദേശീയപാതയോരത്ത് ചിറവക്കില്‍ പുതിയ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ വ്യക്തമാക്കി. ഇതിനെതിരെ ദേശീയപാതയോരത്തെ ഒരു സ്‌ക്കൂള്‍ അധികൃതര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വര്‍ഷങ്ങളായി ഇവിടെ ബസ് … Read More

ചവനപ്പുഴ ഗവ: എല്‍.പി സ്‌കൂളിന് സമീപത്തെ അരിവിരുത്തി ദേവകി (96) നിര്യാതയായി.

ചവനപ്പുഴ:ചവനപ്പുഴ ഗവ: എല്‍.പി സ്‌കൂളിന് സമീപത്തെ അരിവിരുത്തി ദേവകി (96) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ. മക്കള്‍, കല്യാണി, ഭാര്‍ഗ്ഗവി, പരേതരായ ഭാസ്‌കരന്‍, രാഘവന്‍. മരുമക്കള്‍: കാര്‍ത്ത്യായനി, ബേബി, പത്മനാഭന്‍, പരേതനായ കുഞ്ഞിരാമന്‍. ശവസംസ്‌കാരം ഇന്ന് (5-08-23 )വൈകുന്നേരം 6 മണിക്ക് … Read More

രാമുകാര്യാട്ടിന്റെ അവസാനസിനിമ-തീയേറ്ററുകളിലെത്തിയത് ഉച്ചപ്പടമായി-മലങ്കാറ്റടിച്ചിട്ട് 43 വര്‍ഷം.

  മലയാള സിനിമക്ക് മറക്കാനാവാത്ത ചിത്രം നീലക്കുയില്‍ പി.ഭാസ്‌ക്കരനോടൊപ്പം ചേര്‍ന്ന് സംവിധാനം ചെയ്ത് 1954 ലാണ് രാമുകാര്യാട്ട് സംവിധാന രംഗത്ത് എത്തിയത്. 1957 ല്‍ മിന്നാമിനുങ്ങ്, 61 ല്‍ മുടിയനായ പുത്രന്‍, 63 ല്‍ മൂടുപടം, 65 ല്‍ ചെമ്മീന്‍, 68 … Read More

ആനപ്പാച്ചന്‍ @ 45. ഉദയായുടെ ആനപ്പാച്ചന് 45 തികഞ്ഞു.

ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുടെ മരണത്തിന് ശേഷം മകന്‍ ബോബന്‍ കുഞ്ചാക്കോ ഉദയായുടെ സാരഥ്യം ഏറ്റെടുത്തു. 1978 ല്‍ ആനപ്പാച്ചന്‍ എന്ന സിനിമയാണ് വിന്‍സെന്റിന്റെ സംവിധാനത്തില്‍ അദ്ദേഹം നിര്‍മ്മിച്ചത്. പിന്നീട് 80 ല്‍ പാലാട്ട് കുഞ്ഞിക്കണ്ണന്‍, 81 ല്‍ സഞ്ചാരി, ധന്യ, … Read More

കരുതലിന് ശ്രീകാന്ത് എന്നും പേരുണ്ട്-പരിയാരത്തെ ടാക്‌സി ഡ്രൈവര്‍ ശ്രീകാന്തിന്റെ കരുതലില്‍ വയോധികനെ ബന്ധുക്കള്‍ക്ക് തിരിച്ചുകിട്ടി.

തളിപ്പറമ്പ്: ശ്രീകാന്തിന്റെ കരുതലില്‍ വയോധികനെ ബന്ധുക്കള്‍ക്ക് തിരിച്ചുകിട്ടി. പരിയാരത്തെ ടാക്‌സി കാര്‍ ഡ്രൈവര്‍ ഇ.വി.ശ്രീകാന്ത് ഇന്നലെ വൈകുന്നേരം കണ്ണൂരില്‍ നിന്ന് ട്രിപ്പ് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. തൃച്ചംബരം പെട്രോള്‍പമ്പിന് സമീപം കാര്‍ നിര്‍ത്തിയപ്പോള്‍ നല്ല രീതിയില്‍ വസ്ത്രം ധരിച്ച വയോധികനായ ഒരാല്‍ … Read More