പരിയാരത്ത് ഓറല്‍ സക്രീനിംഗ് ക്യാമ്പ് നടത്തി

പരിയാരം: കെ.കെ.എന്‍.പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എന്‍.എസ്.എസ്.യൂണിറ്റ്, റോട്ടറി തളിപ്പറമ്പ് ടൗണ്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓറല്‍ ഹൈജീന്‍ ഡേയുടെ(ഓഗസ്റ്റ് 1) ഭാഗമായി ഓറല്‍ സക്രീനിംഗ് ക്യാമ്പ് നടത്തി. റോട്ടറി പ്രസിഡന്റ് അഡ്വ.ഷജിത്തിന്റെ അധ്യക്ഷതയില്‍ ഡോ.വത്സന്‍ … Read More

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ റേഡിയേഷൻ  ചികിത്സ പുനസ്ഥാപിക്കണം.

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിൽ റേഡിയേഷൻ ചികിത്സ സംവിധാനം പുനരാരംഭിക്കണമെന്ന് സി എം പി പരിയാരം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. അശാസ്ത്രീയമായ കെട്ടിട നികുതി പിൻവലിക്കുക,  മെഡിക്കൽ കോളേജ് കാമ്പസിൽ സ്ഥാപകനായ എം വി ആറിൻ്റെ പ്രതിമ … Read More

ആനന്ദസമര്‍പ്പണം പത്താം അധ്യായത്തില്‍ ചെന്നൈ സുനില്‍ ഗാര്‍ഗ്യന്‍.

തളിപ്പറമ്പ്: സംഗീതാസ്വാദനത്തിന് പുതിയ രൂപവും ഭാവവും നല്‍കിയ ആനന്ദസമര്‍പ്പണത്തില്‍ പത്താമത് കച്ചേരി അവതരിപ്പിച്ച് കര്‍ണാടക സംഗീതജ്ഞന്‍ ചെന്നൈ സുനില്‍ ഗാര്‍ഗ്യന്‍. ചിറവക്ക് നീലകണ്ഠ അബോഡില്‍ നടന്നുവരുന്ന ആനന്ദസമര്‍പ്പണ്‍ പരിപാടി വലിയ ജനശ്രദ്ധ ആകര്‍ഷിച്ചതോടെ നിരവധി പ്രമുഖരാണ് ഇവിടെ പാടാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. കല്യാണി … Read More

സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡനം-ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.

തളിപ്പറമ്പ്: സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി പരാതി, ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്. മുയ്യം അലീമ മന്‍സിലില്‍ ഷമീമ മൊയ്തീന്റെ പരാതിയിലാണ് ഭര്‍ത്താവ് ഇരിക്കൂര്‍ പി.എം.ഹൗസിലെ സജീര്‍, ബന്ധുക്കളായ ഖദീജ, സനീര്‍, ഷാനിബ, അയൂബ് എന്നിവര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം … Read More

കിഷോര്‍കുമാറും ലതാമങ്കേഷ്‌ക്കരും പാടി-അടൂര്‍ഭാസിയും ശ്രീലതയും ചുവടുവെച്ചു-അയലത്തെ സുന്ദരിക്ക് 49-ാം പിറന്നാള്‍ ഇന്ന്.

         സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അധ്യാപകനായിരുന്ന പാലക്കാട് സ്വദേശി ജി.പി.ബാലനെ നിര്‍മ്മാതാവും സംവിധായകനുമാക്കിയത്. 1973 ല്‍ ബി.കെ.പൊറ്റൈക്കാട്ട് സംവിധാനം ചെയ്ത ആരാധികയായിരുന്നു ആദ്യ സിനിമ. ആരാധികയില്‍ കൈപൊള്ളിയെങ്കിലും ഹരിഹരന്റെ സംവിധാനത്തില്‍ 1974 ല്‍ അയലത്തെ സുന്ദരി നിര്‍മ്മിച്ചു. സൂപ്പര്‍ഹിറ്റായി മാറിയ ഈ … Read More

പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിനു സമീപത്തെ പി.വി.സുജാത (48 ) നിര്യാതയായി.

പൂവം: പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിനു സമീപത്തെ പി.വി.സുജാത (48 ) നിര്യാതയായി. റിട്ടയേര്‍ഡ് ഫാം ജീവനക്കാരായ എം.വി. നാരായണന്‍-പി.വി.തങ്കം ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് എ.കെ.പ്രഭാകരന്‍ (പടപ്പേങ്ങാട്). മക്കള്‍: പ്രസാദ്, പ്രണവ്. സഹോദരങ്ങള്‍: ശ്രീജ, ഷാജി (വിമുക്തഭടന്‍). മൃതദേഹം നാളെ രാവിലെ … Read More

കുറ്റിക്കോല്‍ ദേശീയപാതയില്‍ മിനിലോറി തലകീഴായി മറിഞ്ഞു.

തളിപ്പറമ്പ്: ദേശീയപാതയില്‍ കുറ്റിക്കോല്‍ പാലത്തിന് സമീപം മിനിലോറി തലകീഴായി മറിഞ്ഞു, ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ചെങ്കല്ലുമായി കണ്ണൂര്‍ഭാഗത്തേക്ക് പോകുന്ന മിനിലോറിയാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയില്‍ വന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് നിയന്ത്രണംവിട്ട് … Read More

കേരളത്തിന് തളിപ്പറമ്പില്‍ നിന്നും ഒരു മാതൃകാ ഓണാഘോഷം-ഓണശ്രീ വരുന്നു-ഓഗസ്റ്റ്-21-28.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വ്യത്യസ്തമായ ഓണാഘോഷവുമായി ഓണശ്രീ വരുന്നു. കേരളത്തിന്റെ മാതൃകാ ഓണാഘോഷമായി മാറ്റാനുതകുന്ന വിധത്തിലാണ് ഈ വര്‍ഷം തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും ‘ഓണശ്രീ’ എന്ന പേരില്‍ മേള സംഘടിപ്പിക്കുന്നത്. കുടുംബശ്രീയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുടുംബശ്രീ സംരംഭകരുടെയും … Read More

മാരകലഹരിമരുന്നായ ഹെറോയിനുമായി രണ്ടുപേര്‍ അറസ്റ്റില്‍.

മാഹി: ഹെറോയിനുമായി രണ്ടു പേര്‍ മാഹിയില്‍ പോലീസ് പിടിയിലായി. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍പന ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ മാസം മൂന്ന് പേരെ മാഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ … Read More

26 കോടി 77 ലക്ഷം-ഖായിദെമില്ലത്ത് സെന്റര്‍ ക്യാമ്പയിന്‍ വന്‍ വിജയം.

കോഴിക്കോട്:  ഇന്നലെ നാഴിക മണി 12 എന്നടിച്ചപ്പോള്‍ മറ്റൊരു അത്ഭുതം കൂടി സംഭവിച്ചു. ലീഗിന്റെ ദേശീയ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ചരിത്രമുറങ്ങുന്ന ഡല്‍ഹിയില്‍ ഉയര്‍ത്തുവാനുള്ള ഫണ്ട് സമാഹരണത്തിന്റെ അവസാന ദിവസമായിരുന്നു ഇന്നലെ രാത്രി 12 വരെ. 25 കോടി രൂപാ ലക്ഷ്യമിട്ട് നടത്തിയ … Read More