റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വന്‍ ലഹരി വേട്ട: 7 കിലോ കഞ്ചാവ് പിടി കൂടി; തൃശൂര്‍ സ്വദേശി അറസ്റ്റില്‍.

സ്വന്തം ലേഖകന്‍(പാലക്കാട്) പാലക്കാട്: ആപിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്‌സൈസ് സര്‍ക്കിളും പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ധന്‍ബാദ് -ആലപ്പുഴ എക്‌സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നും 4 കിലോ കഞ്ചാവ് പിടികൂടി. മറ്റൊരു കേസില്‍, … Read More

കാട്ടുപോത്തിനെ പിടികൂടാന്‍ രാത്രിയിലും തെരച്ചില്‍

  തളിപ്പറമ്പ്: കുപ്പം പടവില്‍ പ്രദേശത്ത് ജനവാസകേന്ദ്രത്തില്‍ കാട്ടുപോത്തിനെ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ച്ചയായി ഈ പ്രദേശത്ത് ചുറ്റിത്തിരിയുന്ന കാട്ടുപോത്ത് ഇതേ വരെയായി ആരെയും ഉപദ്രവിച്ചിട്ടില്ല. ഇന്നലെ വൈകുന്നേരം മുക്കുന്ന് ഭാഗത്തേക്ക് ഓടിയ പോത്തിനെ കണ്ടെത്താന്‍ വനം വകുപ്പ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രാത്രിയിലും … Read More

രണ്ടേമുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട, ഓണപ്പറമ്പ് സ്വദേശി അറസ്റ്റില്‍. 2.700 കിലോഗ്രാം കഞ്ചാവ് 211 ചെറിയ പൊതികളിലാക്കിയ നിലയിലാണ് പിടിച്ചെടുത്തത്. ഓണപ്പറമ്പിലെ മുഹമ്മദ് അസ്ലം(30)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ … Read More

തളിപ്പറമ്പ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈററിയുടെ ആധുനികവല്‍ക്കരിച്ച ഓഫീസിന്റെ ഉദ്ഘാടനം 19 ന്

തളിപ്പറമ്പ്: തളിപ്പറമ്പ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈററിയുടെ ആധുനികവല്‍ക്കരിച്ച ഓഫീസിന്റെ ഉദ്ഘാടനം 19 ന് ബുധനാഴ്ച്ച വൈകുന്നേരം 3 മണിക്ക് നടക്കും. പോസ്റ്റ് ഓഫീസ് റോഡില്‍ സജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ നിര്‍വ്വഹിക്കും. തളിപ്പറമ്പ് … Read More

ഫാനില്‍ നിന്ന് തീപര്‍ന്ന് മുറി കത്തിനശിച്ചു-60,000 നഷ്ടം.

തളിപ്പറമ്പ്: ഫാനില്‍ നിന്ന് തീ പടര്‍ന്നുപിടിച്ചു, മുറിയിലെ ഉപകരണങ്ങല്‍ കത്തിനശിച്ചു. ആലക്കോട് വെള്ളാട്ടെ പൊടിക്കല്‍ വീട്ടില്‍ ഷാജിയുടെ വീട്ടിലാണ് ഇന്നലെ ഉച്ചക്ക് 12.30 നായിരുന്നു സംഭവം. തീപടര്‍ന്ന് സോഫയും എ.സിയുമൊക്കെ കത്തിനശിച്ചു. തളിപ്പറമ്പില്‍ നിന്നും അഗ്നിശമനനിലയത്തിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ … Read More

പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ-യൂത്ത് ലീഗ് എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.

തളിപ്പറമ്പ്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടി താറുമാറായ പൈപ്പ്‌ലൈനുകള്‍ നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റി കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചു. കടുത്ത വേനലില്‍ നൂറുകണക്കിന് ലിറ്റര്‍ വെള്ളം പാഴായിപ്പോകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേരത്തെ തന്നെ വാട്ടര്‍ … Read More

പോത്തുകുണ്ടില്‍ 120 ലിറ്റര്‍ വാഷ് പിടികൂടി.

ആലക്കോട്: പോത്തുകുണ്ടില്‍ 120 ലിറ്റര്‍ വാഷ് പിടികൂടി. ആലക്കോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍ ആലക്കലിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം നടത്തിയ റെയിഡിലാണ് വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി.കെ.തോമസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.കെ.രാജീവന്‍, എം.സുരേന്ദ്രന്‍, പി.വി.മധു … Read More

തളിപ്പറമ്പില്‍ നടപ്പാതകളിലെ കാല്‍നടക്കാര്‍ക്ക് വ്യാപാരികളുടെ വക തലക്കടി-

തളിപ്പറമ്പ്: പാര്‍ക്കിങ്ങിന്റെ പേരില്‍ വിമര്‍ശനവുമായി വരുന്ന തളിപ്പറമ്പിലെ വ്യാപാരികള്‍ നടപ്പാതകളില്‍ തൂക്കിയിടുന്ന വില്‍പ്പന സാധനങ്ങള്‍ കാല്‍നടക്കാരുടെ തലക്കടിക്കുന്നു. തിരക്കേറിയ തളിപ്പറമ്പ് മെയിന്‍ റോഡിലാണ് ഈ ദുരിതം. അനധികൃത പാര്‍ക്കിംഗ് കാരണം പൊറുതിമുട്ടുന്ന കാല്‍നടയാത്രക്കാര്‍ കഷ്ടിച്ച് നടന്നുപോകുന്നത് റോഡിന്റെ ഇരുവശത്തുമുള്ള നടപ്പാതകളിലൂടെയാണ്. എന്നാല്‍ … Read More

കേരളാ പോലീസ് അസോസിയേഷന്‍ ഏകദിന പഠനക്യാമ്പ്.

ധര്‍മ്മശാല: കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന പഠന ക്ലാസ് ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. റൂറല്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ അധ്യക്ഷത വഹിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷണ വഴികളും എന്ന … Read More

പൂട്ടിയിടല്‍-കേസ്-ഒഴിപ്പിക്കല്‍-ജപ്തി-ഇനി ലേലം. തളിപ്പറമ്പ് സഹകരണ പ്രസ്സ് തീര്‍ന്നു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന ഒരു സഹകരണ സ്ഥാപനം കൂടി മണ്ണടിഞ്ഞു. ബ്ലോക്ക് കമ്മറ്റി സെക്രട്ടെറി എം.എന്‍.പൂമംഗലം പ്രസിഡന്റായ മഹാത്മജി തളിപ്പറമ്പ് കോ-ഓപ്പറേറ്റീവ് പ്രിന്റിംഗ് പ്രസ്സാണ് ജപ്തിനടപടിക്ക് ശേഷം ലേലം ചെയ്യാനായി തളിപ്പറമ്പ് മുന്‍സിഫ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 1985 കാലഘട്ടത്തില്‍ ആരംഭിച്ച കോ-ഓപ്പറേറ്റീവ് … Read More