കമ്യൂണിസ്റ്റ് പാര്‍ട്ടി 10 വര്‍ഷം കൊണ്ട് ശക്തമായ പ്രസ്ഥാനമായി മാറിയെന്ന് കാനം രാജേന്ദ്രന്‍.

തളിപ്പറമ്പ്: കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിച്ചുവരികയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടെറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയുടെ ശക്തി ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു. കാഞ്ഞിരങ്ങാട് നിര്‍മ്മിച്ച സി.പി.ഐയുടെ പുതിയ ഓഫീസായ സി.കെ.ചന്ദ്രപ്പന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് … Read More

സഹപാഠിയുടെ കുടുംബത്തിന് സഹായവുമായി ടീം ഗൂസ്‌ബേറിയന്‍സ്.

തളിപ്പറമ്പ്: സഹപാഠിയുടെ കുടുംബത്തിന് സഹായവുമായി വിദ്യാര്‍ത്ഥി കൂട്ടായ്മ. തളിപ്പറമ്പ സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2004-2005 എസ്.എസ്.എല്‍.സി ബാച്ച് -ടീം ഗൂസ്‌ബേറിയന്‍സ്- വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സഹപാഠി നോര്‍ത്ത് കുപ്പത്തെ എം.എ.അഷ്റഫിന്റെ കുടുംബത്തിന് സഹായവുമായി എത്തിയത്. അഷറഫിന്റെ വടക്കാഞ്ചേരിയിലെ ഭാര്യ വീട്ടില്‍ … Read More

മാലിന്യവാദികളെ ഇനി ചുറ്റിപ്പിടിക്കും -അള്ളാംകുളം സൂപ്പറാവും. സി.സി.ടി.വി കാമറയെ സൂക്ഷിക്കുക.

കരിമ്പം: തളിപ്പറമ്പ് നഗരസഭ വാര്‍ഡ് 12 അള്ളാംകുളം മിഷന്‍ ക്ലീനപ്പ് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സി.സി.ടി.വി കാമറ സ്ഥാപിച്ചു. വാര്‍ഡില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാനായിട്ടാണ് പുതിയ റിവോള്‍വിങ്ങ് സി.സി.ടി.വി.കാമറ ഏര്‍പ്പെടുത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.ഷബിത, സുബൈര്‍ സൂപ്പര്‍വിഷന്‍, കെ.വി.ഷഹനാസ് എന്നിവര്‍ നേതൃത്വം … Read More

സഹകരണ പ്രസ്ഥാനങ്ങള്‍ സാധാരാണക്കാരന്റെ അത്താണി കണ്ണൂര്‍ മേയര്‍ അഡ്വ:ടി.ഒ.മോഹനന്‍

തളിപ്പറമ്പ്: ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സാധാരണക്കാരന് ധൈര്യപൂര്‍വ്വം ആശ്രയിക്കാവുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ സാധാരണക്കാരന്റെ സാമ്പത്തിക ആവശ്യങ്ങളുടെ വിശ്വസ്ത പങ്കാളിയാണന്ന് കണ്ണൂര്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍. തളിപ്പറമ്പ് എംപ്ലോയിസ് & പെന്‍ഷനേഴ്‌സ് വെല്‍വെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആധുനികവല്‍ക്കരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു … Read More

വീട് കുത്തിതുറന്ന് 11 പവന്‍ സ്വര്‍ണ്ണം കവര്‍ന്നതില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്

പഴയങ്ങാടി: വീട് കുത്തിത്തുറന്ന് 11 പവന്‍ സ്വര്‍ണാഭരണങ്ങല്‍ കവര്‍ന്നു. പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമിന് മുന്‍വശത്തേ പാര്‍ക്കിങ്ങ് ഗ്രൗണ്ടിന് സമീപമുള്ള ഇ.വി.സതി രവീന്ദ്രന്റെ വീടാണ് കഴിഞ്ഞ ദിവസം കുത്തിതുറന്ന് 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. വിഷു കഴിഞ്ഞതിന്റെ പിറ്റേ ദിവസം … Read More

ഉമ്മറിന്റെ സത്യാഗ്രഹസമരം അവസാനിപ്പിക്കാന്‍ ചര്‍ച്ച തുടങ്ങി–ചര്‍ച്ച നടന്നത് തളിപ്പറമ്പ് ബ്ലോക്ക് ഓഫീസില്‍.

  തളിപ്പറമ്പ്: കെട്ടിട നിര്‍മാണം നടത്തിയതിന് ലഭിക്കേണ്ട തുക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 31 ദിവസമായി വളക്കൈ മേനോന്‍മൊട്ടയിലെ ഉമ്മര്‍ മൈലാഞ്ചി നടത്തി വരുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ ശ്രമം തുടങ്ങി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സത്യാഗ്രഹം അവസാനിപ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് … Read More

സഹകരണ പ്രസ്സ്-ആരോപണം വസ്തുതാവിരുദ്ധം-എം.എന്‍.പൂമംഗലം.

തളിപ്പറമ്പ്: മഹാത്മജി പ്രിന്റിംഗ് പ്രസ് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഏപ്രില്‍ 18 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത സംബന്ധിച്ച് സംഘം പ്രസിഡന്റും കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി സെക്രട്ടെറിയുമായ എം.എന്‍.പൂമംഗലം നല്‍കിയ വിശദീകരണ കുറിപ്പ്- സ്ഥാപനത്തിന്റെ മുന്‍ ഭരണസമിതികളുടെ പിടിപ്പുകേടും കെടുകാര്യസ്ഥതകളുമാണ് മഹാത്മജി … Read More

വ്യാജ എഗ്രിമെന്റ്-മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: വ്യാജ എഗ്രിമെന്റ് ഉണ്ടാക്കി സ്ഥലം ജപ്തി ചെയ്ത് എടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 3 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ബംഗളൂരു മരഹഹള്ളി ചൗഡേശ്വരി ലേഔട്ട് 999/7 ലെ തരുണ്‍ പാട്ടീല്‍, ആന്ധ്രപ്രദേശ് ചിറ്റൂര്‍ അയ്യക്കാനാ തെരുവിലെ ബി.ആര്‍.മേഘ്‌നാഥ്, പാനൂര്‍ മൊകേരിയിലെ … Read More

തളിപ്പറമ്പില്‍ ശീട്ടുകളിസംഘം പിടിയില്‍

തളിപ്പറമ്പ്: മൂന്നംഗ ശീട്ടുകളിസംഘം അറസ്റ്റില്‍. പന്നിയൂര്‍ റേഷന്‍ കടക്ക് സമീപത്തുവെച്ചാണ് പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന ഇവരെ പ്രിന്‍സിപ്പല്‍ എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പൂമംഗലം സ്വദേശികളായ വി.പി.ഗോവിന്ദന്‍(65), ഇ.പി.വിനീഷ്(46), കെ.ബാബു(60) എന്നിവരെയാണ് വൈകുന്നേരം 6.50 ന് പിടികൂടിയത്. ഇവരില്‍ നിന്ന് 6440 രൂപയും … Read More

കുട്ടി ഡ്രൈവറെ പിടിച്ചു-ആര്‍.സി ഉടമക്ക് കാല്‍ ലക്ഷം പിഴ-

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌ക്കൂട്ടറോടിച്ച സംഭവത്തില്‍ ആര്‍.സി.ഉടമക്ക് 25,000 രൂപ പിഴ. ഇന്നലെ തളിപ്പറമ്പ് കപ്പാലത്തെ പൂമംഗലോരത്ത് പുതിയപുരയില്‍ വീട്ടില്‍ പി.പി.മദനിയുടെ(36) സ്‌കൂട്ടര്‍ പ്രായപൂര്‍ത്തിയെത്താത്ത കുട്ടിക്ക് ഓടിക്കാന്‍ കൊടുത്ത സംഭവത്തിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് പിഴ ഈടാക്കിയത്. എ.എസ്.ഐ ചന്ദ്രന്റെ നേതൃത്വത്തിലാണ് … Read More