വിശ്വനാഥന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക-ദലിത് സമുദായ മുന്നണി ധര്‍ണ നടത്തി.

തളിപ്പറമ്പ്: വിശ്വനാഥന്റ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് ദലിത് സമുദായ മുന്നണി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറബില്‍ നടന്ന സായാഹ്ന ധര്‍ണ്ണ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഉത്തമന്‍ ശ്രീകണ്ഠപുരം ഉദ്ഘാടനം ചെയ്തു. ദലിത് സമുദായ മുന്നണി ജില്ലാ പ്രസിഡന്റ് സി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. … Read More

പച്ചക്കറി സ്റ്റാളില്‍ ഹാന്‍സ്-

തളിപ്പറമ്പ്: പച്ചക്കറിസ്റ്റാളില്‍ നിരോധിത പുകയില ഉല്‍പ്പന്ന കച്ചവടം പോലീസ് പിടികൂടി. കുപ്പത്തെ മലിക്കന്റകത്ത് വീട്ടില്‍ അയൂബ്(38) നടത്തുന്ന തളിപ്പറമ്പ് മെയിന്‍ റോഡിലെ പച്ചക്കറി സ്റ്റാളില്‍ നിന്നാണ് 8 പേക്കറ്റ് ഹാന്‍സ് പോലീസ് പിടിച്ചെടുത്തത്.

അയോഗ്യര്‍ രാജിവെച്ചൊഴിയണം-തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി

തളിപ്പറമ്പ്: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ടി.ടി.കെ. ദേവസ്വത്തിലെ മൂന്ന് പാരമ്പര്യേതര ട്രസ്റ്റിമാരായ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാനം രാജിവെച്ചൊഴിയണമെന്ന് ശ്രീകൃഷ്ണസേവാസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മലബാര്‍ ദേവസ്വം ബോഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍, മുഴുവന്‍ സമയ ഔദ്യോഗിക ജോലിയുള്ളവര്‍, തിരക്ക് പിടിച്ചവര്‍ എന്നിവര്‍ … Read More

കെ.ജെ.യു കണ്ണൂര്‍ ജില്ലാ കമ്മറ്റി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി.

കണ്ണൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കെ.ജെ.യു കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ ജാഥയുടെ നായകനും സിപിഐ (എം) സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ … Read More

ഹോപ്പ്-ഏഴാമത് ജനറല്‍ബോഡിയോഗം-ഫിബ്രവരി-25 ന്.

  പിലാത്തറ: ഹോപ്പ് ചാരിറ്റബില്‍ ട്രസ്റ്റ് ഏഴാമത് ജനറല്‍ബോഡി യോഗം ഫിബ്രവരി 25 ന് രാവിലെ 10 ന് പിലാത്തറ ഹോപ്പ് വില്ലേജില്‍ നടക്കും. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഹോപ്പ് പ്രസിഡന്റ് ഫാ.ജോര്‍ജ് പൈനാടത്ത് അധ്യക്ഷത വഹിക്കും. കണ്ണൂര്‍ രൂപതാ … Read More

പ്രഫ. മുഹമ്മദ് അഹമ്മദ് സി.പി.എമ്മില്‍ ചേര്‍ന്നു-എം.വി.ജി ചവപ്പുഷാളണിയിച്ചു-

പഴയങ്ങാടി: മുന്‍ ഫോക്ലോര്‍ അക്കാദമി ചെയര്‍മാനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രമുഖ പ്രഭാഷകനുമായ പ്രഫ.മുഹമ്മദ് അഹമ്മദ് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. പഴയങ്ങാടിയില്‍ ജനകീയ പ്രതിരോധ യാത്രക്ക് നല്‍കിയ സ്വീകരണത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഫ. മുഹമ്മദ് അഹമ്മദിനെ … Read More

റിസര്‍വേഷന്‍ കേന്ദ്രം തുറക്കണം— കെ.സുധാകരന്‍ എം.പി.ഇടപെടുന്നു.

തളിപ്പറമ്പ്: താലൂക്ക് ഓഫീസ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വെ റിസര്‍വേഷന്‍ കൗണ്ടര്‍ അടിയന്തിരമായി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് കെ.സുധാകരന്‍ എം.പി പാലക്കാട് റെയില്‍വെ ഡിവിഷണല്‍ മാനേജരോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ … Read More

തളിപ്പറമ്പിലെ റെയില്‍വേ റിസര്‍ഷേന്‍ കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം: ബിജെപി മണ്ഡലം കമ്മിറ്റി നിവേദനം നല്‍കി.

തളിപ്പറമ്പ്: തളിപ്പറമ്പിലെ അടച്ചിട്ട റെയില്‍വെ റിസര്‍വേഷന്‍ സെന്റര്‍ തുറക്കാന്‍ ബി.ജെ.പി ഇടെപടുന്നു. താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ലഭിച്ച യാത്രക്കാരന്‍, യാത്ര ചെയ്യുമ്പോള്‍ ടിടിആറിന്റെ പരിശോധനയില്‍ അതില്‍ തെറ്റ് കണ്ടത്തുകയും,. അതിന്റെ ഭാഗമായി, റെയില്‍വേ … Read More

വഖഫ് ഭൂമിപ്രശ്‌നം-ഒരു കുടുംബത്തെയും കുടിയിറക്കാന്‍ അനുവദിക്കില്ല:കെ.സുധാകരന്‍ എം.പി.

കണ്ണൂര്‍: അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചു പിടിക്കാനെന്ന വ്യാജേന നിയമാനുസൃതമായി ആധാരം സ്വന്തമാക്കിയ ഭൂവുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. വര്‍ഷങ്ങളായി കൈവശം വച്ചിരിക്കുന്ന നിയമാനുസൃതമായ ഭൂമി ഒഴിപ്പിച്ചെടുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. സി.പി.എം നിയന്ത്രണത്തിലുള്ള വഖഫ് സംരക്ഷണ … Read More

കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് പോലീസ് സബ്ഡിവിഷനില്‍ നടന്ന ചടങ്ങില്‍ ഡി.വൈ.എസ്.പി. ടി.പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ റൂറല്‍ ജില്ലാ പ്രസിഡന്റ് ഇ.പി.സുരേശന്‍ അധ്യക്ഷത … Read More