കെ.ജെ.യു കാസര്‍ഗോഡ് ജില്ലാ കമ്മറ്റി എംവി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി.

കാസര്‍ഗോഡ്: പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ സാംസ്‌ക്കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്ന 2021-22 ലെ ബജറ്റ് പ്രഖ്യാപനം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു)സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി. ഇന്ന് രാവിലെ കാസര്‍ഗോഡ് ഗസ്റ്റ്ഹൗസിലെത്തിയാണ് നിവേദനം നല്‍കിയത്. കേരളത്തിലെ … Read More

ശ്രീരാമനവമി രഥയാത്രക്ക് മാര്‍ച്ച് 10 ന് തളിപ്പറമ്പില്‍ സ്വീകരണം

തളിപ്പറമ്പ്: ശ്രീരാമനവമി രഥയാത്രക്ക് മാര്‍ച്ച് 10 ന് തളിപ്പറമ്പില്‍ സ്വീകരണം നല്‍കും. മാര്‍ച്ച് 8 ന് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന രഥയാത്ര മാര്‍ച്ച് 30 ന് തിരുവനന്തപുരത്ത് സമാപിക്കും. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി നേതൃത്വം നല്‍കുന്ന … Read More

അനുമതിയില്ല-തുറക്കേണ്ടെന്ന് നഗരസഭ- സ്റ്റോപ്പ് മെമ്മോ നല്‍കി.

തളിപ്പറമ്പ്: നഗരസഭാ കൗണ്‍സില്‍ യോഗത്തിലെ ബഹളത്തിന് പിന്നാലെ കോണ്‍ഗ്രസ് മന്ദിരം വളപ്പില്‍ പ്രവര്‍ത്തിക്കുന്ന പേ പാര്‍ക്കിംഗ് കേന്ദ്രത്തിന് നഗരസഭാ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച പരാതിയെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങിയിരുന്നു. … Read More

വീണ്ടും കരിങ്കൊടി-എസ്‌ക്കോര്‍ട്ട് വാഹനത്തില്‍ നിന്നും ലാത്തിയടി രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരിക്ക്-

തളിപ്പറമ്പ്: മുഖ്യമന്ത്രിക്ക് നേരെ പരിയാരത്തും തളിപ്പറമ്പിലും വീണ്ടും കരിങ്കൊടി, കാറിന്റെ ഡോര്‍ തുറന്ന് പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രാത്രി എട്ടോടെ കാസര്‍ഗോഡുനിന്നും തിരിച്ച്‌പോകുന്ന വഴിയാണ് കുപ്പം, പരിയാരം തളിപ്പറമ്പ് എന്നിവിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസും മുസ്ലിം … Read More

റിട്ട.പോസ്റ്റ്‌മേന്‍ കണ്ടോന്താറിലെ ടി.വി.രാഘവന്‍(68)നിര്യാതനായി

പിലാത്തറ:പയ്യന്നൂര്‍ പോസ്റ്റ് ഓഫീസില്‍ നിന്നും വിരമിച്ച പോസ്റ്റ്‌മേന്‍ കണ്ടോന്താറിലെ ടി.വി.രാഘവന്‍ (68)നിര്യാതനായി. കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ജന.സെക്രട്ടറി, തപാല്‍ വകുപ്പിലെ എഫ.എന്‍.പി.ഒ(പി.ഫോര്‍)യുടെ സംസ്ഥാന പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ പോസ്റ്റല്‍ എംപ്ലോയീസ് & വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍, കടന്നപ്പള്ളി ക്ഷീര വ്യവസായ … Read More

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് മൗനം-വിടാതെ പ്രതിരോധിക്കാന്‍ കല്ലിങ്കീല്‍ മാത്രം.

തളിപ്പറമ്പ്: കോണ്‍ഗ്രസിനുവേണ്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഒന്നരവര്‍ഷമായി കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത കല്ലിങ്കീല്‍ മാത്രം. ഇന്ന് ഉച്ചക്ക് ശേഷം നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് മന്ദിരം വളപ്പില്‍ അനുമതിയില്ലാതെ മതില്‍ കെട്ടി പേ പാര്‍ക്കിംഗ് കേന്ദ്രം ആരംഭിച്ചതിനും ഒരുലക്ഷം … Read More

ഭീരുവായ പിണറായിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്ന് സുദീപ് ജയിംസ്.

തളിപ്പറമ്പ്: നികുതി ഭീകരത കൊണ്ട് സാധാരണക്കാരന്റെ ജനജീവിതത്തെ ദുസ്സഹമാക്കിയ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തെ തടയാന്‍ പ്രതിഷേധിക്കുന്ന ആളുകളുടെ നേരെ വാഹനം ഓടിച്ച് കൊലപ്പെടുത്താന്‍ നോക്കിയാലും, ഓടുന്ന വാഹനത്തില്‍ നിന്ന് ലാത്തി കൊണ്ടടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചാലും കേരളത്തിലെ മുഴുവന്‍ പോലീസിനെ മുന്‍നിര്‍ത്തി പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ … Read More

കണ്ണൂര്‍ പെറ്റ്‌സ്റ്റേഷന്‍ പ്രഥമ മാധ്യമ പുരസ്‌കാരം സി പ്രകാശന്‍ മാട്ടൂലിന്.

കണ്ണൂര്‍:അരുമ ജീവികളെ കുറിച്ചുള്ള ഫീച്ചറിന് കണ്ണൂര്‍ പെറ്റ്‌സ്റ്റേഷന്റെ പ്രഥമ മാധ്യമ പുരസ്‌കാരം സി പ്രകാശന് ലഭിച്ചതായി പെറ്റ്‌സ്റ്റേഷന്‍ എംഡി സാബിര്‍ കണ്ണൂര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 2022 സപ്തംബര്‍ 16ന് ദേശാഭിമാനി ദിനപത്രത്തില്‍ കണ്ടിനാ കണ്ണൂര് എന്ന സ്‌പെഷ്യല്‍ ഫീച്ചറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച … Read More

പോലീസ് സ്‌റ്റേഷന് മുന്നില്‍ തന്നെ പോലീസിന് പണികൊടുത്ത് യൂത്ത് കോണ്‍ഗ്രസ്.

പരിയാരം: പോലീസ് സ്‌റ്റേഷന് മുന്നില്‍ തന്നെ പോലീസിന് പണികൊടുത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധം തടയാനായി കണ്ണിലെണ്ണയൊഴിച്ച് കാത്തുനിന്ന പോലീസിന് ഓര്‍ക്കാപ്പുറത്തേറ്റ അടിയായി ഇത് മാറി. കഴിഞ്ഞ രണ്ടുദിവസമായി പോലീസും സ്‌പെഷ്യല്‍ബ്രാഞ്ചും എവിടെയൊക്കെയാണ് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുക എന്നറിയാതെ … Read More

യൂത്ത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികളായി സുദീപും രാഹുലും.

പരിയാരം: യൂത്ത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികളായി ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസും വൈസ് പ്രസിഡന്റ് വി.രാഹുലും. എന്ത് ത്യാഗം സഹിച്ചും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടുമെന്ന ഇവരുടെ നിശ്ചയദാര്‍ഡ്യമാണ് ചുടലയിലെ ദേശീയപാതയോരത്ത് കണ്ടത്. ഇന്നലെ രാവിലെ മുതല്‍ തന്നെ തളിപ്പറമ്പ്-പരിയാരം പോലീസ് യൂത്ത് … Read More