ആലക്കാട് പുരക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം 19 ന് ( നാളെ) മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.

ആലക്കാട്: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഏര്യം പുഴയ്ക്ക് കുറുകെ ആലക്കാട് പുരക്കടവില്‍ നിര്‍മ്മിച്ച വിയര്‍ കം ട്രാക്ടര്‍വെയുടെ (റഗുലേറ്റര്‍ കം ബ്രിഡ്ജ്) ഉദ്ഘാടനം നാളെ ഫിബ്രവരി 19-ന് രാവിലെ 10 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ എം.വിജിന്‍ … Read More

മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍കരീം ചേലേരിയും സംഘവും വെള്ളാരംപാറയിലെത്തി.

തളിപ്പറമ്പ്: അഗ്നിതാണ്ഡവമാടിയ വെള്ളാരംപാറ ഡംപിംഗ് യാര്‍ഡ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് ഇവര്‍ വെള്ളാരംപാറയിലെത്തിയത്. ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍കരീം ചേലേരി, ജന.സെക്രട്ടെറി കെ.ടി.സഹദുള്ള, ട്രഷറര്‍ പി.കെ.ഇബ്രാഹിം, ഇബ്രാഹിംകുട്ടി തിരുവെട്ടൂര്‍, ജില്ലാ സെക്രട്ടെറി പി.കെ.സുബൈര്‍, അഡ്വ.എസ്.മുഹമ്മദ്, … Read More

യൂത്ത് കോണ്‍ഗ്രസിന്റെ ഷുഹൈബ് ഭവനം ഇനി പട്ടുവത്തിന്റെ സ്വന്തം-

തളിപ്പറമ്പ്:യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഷുഹൈബ് ഭവന പദ്ധതി പ്രകാരം പട്ടുവത്ത് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനകര്‍മ്മം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്- ആഗിരണപ്രക്രിയ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം കേരളാ എന്‍.ജി.ഒ യൂണിയന്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ആഗിരണപ്രക്രിയ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കേരള എന്‍ ജി.ഒ യൂണിയന്‍ മെഡിക്കല്‍ കോളേജ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 2019 മാര്‍ച്ച് 2 ന് സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ നടപടികളുമായി … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്‌സുമാരുടെ ആഗിരണപ്രക്രിയ ഉടന്‍ പൂര്‍ത്തീകരിക്കണം-കെ.ജി.എന്‍.യു ജില്ലാ സമ്മേളനം.

  സന്ദീപ് സിറിയക്ക് പ്രസിഡന്റ്, പി.മുഹമ്മദ്ഷമീര്‍ സെക്രട്ടറി, സ്വപ്‌ന ചാക്കോ   ടഷറര്‍   പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നേഴ്‌സുമാരുടെ ആഗിരണ പ്രക്രിയ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് കേരളാ ഗവ.നേഴ്‌സസ് യൂണിയന്‍ 35-ാം കണ്ണൂര്‍ ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പരിയാരം സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ … Read More

നീതിജാഥയുടെ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു.

തളിപ്പറമ്പ്: മാര്‍ക്‌സിറ്റ് ഫാസിസത്തിനെതിരെ എം എസ് എഫ് തളിപ്പറമ്പില്‍ നടത്തുന്ന നീതിജാഥയുടെ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മന:പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചു സംഘര്‍ഷവസ്ഥ സൃഷ്ടിക്കാനാണ് സാമൂഹ്യ വിരുദ്ധരുടെ ശ്രമം. ഇത്തരക്കാര്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധവുമായി മുന്നോട് … Read More

സര്‍ക്കാര്‍ നേഴ്‌സുമാര്‍ക്ക് ജോലിസ്ഥലത്ത് സുരക്ഷയോ അര്‍ഹിക്കുന്ന വേതനമോ ലഭിക്കുന്നില്ല അഡ്വ.സജീവ് ജോസഫ് എം.എല്‍.എ

പരിയാരം: അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന നേഴ്‌സുമാര്‍ക്ക് ആശുപത്രികളില്‍ സുരക്ഷിതത്വത്തോടെ ജോലി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് സജീവ് ജോസഫ് എം.എല്‍.എ. കേരള ഗവ. നഴ്‌സസ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം പരിയാരം സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളെ … Read More

വഖഫ് ഭൂമി സി.പി.എമ്മിന്റേത് ഇരട്ടത്താപ്പ് കല്ലിങ്കീല്‍.

തളിപ്പറമ്പ്: വഖഫ്ഭൂമി പ്രശ്‌നത്തില്‍ സി.പി.എം സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ പ്രസ്താവനയില്‍ ആരോപിച്ചു. സി.പി.എം രൂപീകരിച്ച വഖഫ് സ്വത്ത് സംരക്ഷണസമിതിയാണ് എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദി. അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുപിടിക്കാന്‍ എന്ന വ്യാജേന … Read More

സി.പി.എം കേന്ദ്രത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഷുഹൈബ് ഭവനം- വി.ഡി.സതീശന്‍ താക്കോല്‍ കൈമാറും

തളിപ്പറമ്പ്: സി.പി.എമ്മിന്റെ എതിര്‍പ്പിനെ അതിജീവിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഷുഹൈബ് ഭവന പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് പട്ടുവത്ത് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങ് നാളെ ഫിബ്രവരി-18 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രതിപക്ഷ നേതാവ് … Read More

വാഹനങ്ങള്‍ കത്തിനശിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം-നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റണമെന്നും ബിജെപി

തളിപ്പറമ്പ്: വെളളാംരംപാറ പോലീസ് ഡംപിംഗ് യാര്‍ഡില്‍നിര്‍ത്തിയിട്ട വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സുകള്‍ മോഷ്ടിച്ച ശേഷം തീവെച്ചതാണെന്ന് സംശയിക്കുന്നതായും, ഈ സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തണമെന്നും ബി ജെ പി ജില്ല പ്രസിഡന്റ് എന്‍.ഹരിദാസ് ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി … Read More