ഏഴാംക്ലാസുകാരിയെ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 65 കാരന്‍ പോക്‌സോ നിയമപ്രകാരം റിമാന്‍ഡില്‍.
തളിപ്പറമ്പ്: ഏഴാംക്ലാസുകാരിയെ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 65 കാരന്‍ പോക്‌സോ നിയമപ്രകാരം റിമാന്‍ഡില്‍. തളിപ്പറമ്പ് പ്ലാത്തോട്ടത്തെ മാണുക്കര പട്ടുവക്കാരന്‍ വീട്ടില്‍ എം.പി.അശോകനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 12 കാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞവര്‍ഷം വിഷു കഴിഞ്ഞുള്ള ദിവസവും പിന്നീടും … Read More
