പയ്യന്നൂരിലേക്ക് മടക്കയാത്രയില്ല, അന്ത്യവിശ്രമം തൃശൂരില്‍.

തൃശൂര്‍: സതീഷ്ബാബു പയ്യന്നൂരിന്റെ മൃതദേഹം തൃശൂരില്‍ സംസ്‌ക്കരിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് രാത്രി തൃശൂര്‍ ചൊവ്വൂരിലെ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം നാളെ ഉച്ചക്ക് രണ്ടിന് തൃശൂര്‍ ശാന്തിഘട്ടിലാണ് സംസ്‌ക്കരിക്കുക. ഇന്നലെയാണ് സതീഷ്ബാബു പയ്യന്നൂര്‍ അദ്ദേഹം താമസിക്കുന്ന തിരുവനന്തപുരത്തെ … Read More

കൊലക്കേസ് പ്രതി ജയില്‍ ചാടി

ചീമേനി: കൊലക്കേസ് പ്രതി ചീമേനി തുറന്ന ജയിലില്‍ നിന്നും രക്ഷപ്പെട്ടു. ഓലയമ്പാടി പുതിയവയല്‍ കോളനിയിലെ വെമ്പിനിക്കല്‍ ഹൗസില്‍ വി.ജെ.ജയിംസ് തോമസ് ആണ് ഇന്നലെ രാത്രി രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തിവരികയാണ്. 25-11-2022  

തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം; ഏഴ് പേര്‍ അറസ്റ്റില്‍

തലശ്ശേരി:ലഹരിമാഫിയസംഘത്തെ ചോദ്യംചെയ്ത സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. പാറായി ബാബു, ജാക്‌സണ്‍, സുജിത്ത്, അരുണ്‍, സന്ദീപ് ,നവീന്‍, ഫര്‍ഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളില്‍ അഞ്ച് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരും … Read More

കരാട്ടെ ഷാജു ലോക കരാട്ടെ സെമിനാറിലേക്ക്-ഡിസംബര്‍ 14 മുതല്‍ 18 വരെ സിംഗപ്പുരില്‍ നടത്തുന്ന വേള്‍ഡ് കരാട്ടെ സെമിനാറില്‍ പങ്കെടുക്കും.

ചിറ്റാരിക്കാല്‍: വേള്‍ഡ് ഷിട്ടോ റിയൂ കരാട്ടെ ഫെഡറഷന്‍ ഡിസംബര്‍ 14 മുതല്‍ 18 വരെ സിംഗപ്പുരില്‍ നടത്തുന്ന വേള്‍ഡ് കരാട്ടെ സെമിനാറില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് ഷാജു മാധവന്‍ പങ്കെടുക്കും. എല്ലാ ലോക രാജ്യങ്ങളുടെയും തിരഞ്ഞെടുക്കുന്ന പ്രതിനിധികളായി 500 പേരാണ് സെമിനാറില്‍ … Read More

പരിയാരം ഗവ.ആയുര്‍വേദ കോളേജ് ലേഡീസ് ഹോസ്റ്റല്‍ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ നിര്‍മിച്ച പുതിയ ലേഡീസ് ഹോസ്റ്റല്‍ ആരോഗ്യ, വനിതശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ നിന്ന് 6.62 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന മൂന്ന് നിലകളുള്ള ലേഡീസ് … Read More

ഫൈബര്‍ഫോം തൊഴിലാളികളും കുടുംബാംഗങ്ങളും എം.ഡി.യുടെ വീട്ടുപടിക്കല്‍ ധര്‍ണ നടത്തി.

തളിപ്പറമ്പ്: ഫൈബര്‍ഫോം തൊഴിലാളികളും കുടുംബാംഗങ്ങളും കമ്പനി എം.ഡി വി.പി.രാഘവന്റെ വീട്ടുപടിക്കള്‍ സത്യാഗ്രഹം നടത്തി. കമ്പനി പൂട്ടിയിട്ട് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും വളപട്ടണം ഫൈബര്‍ഫോം തൊഴിലാളികള്‍ക്ക് ഗ്രാറ്റ്വിറ്റി നല്‍കാതെ വഞ്ചിക്കുന്നു എന്നാരോപിച്ചാണ് കമ്പനി എം.ഡി വി.പി.രാഘവന്റെ കൂവോട്ടെ വീട്ടുപടിക്കല്‍ സത്യാഗ്രഹം നടത്തിയത്. സി.ഐ.ടി.യു നേതാവ് … Read More

നിര്‍ത്തലാക്കപ്പെട്ട സാംസ്‌കാരിക ക്ഷേമനിധി പുനഃ സ്ഥാപിക്കണം എ കെ പി എ ജില്ലാ സമ്മേളനം. രാജേഷ് കരേള പ്രസിഡന്റ്, എസ്.ഷിബുരാജ് സെക്രട്ടറി.

ഇരിട്ടി: ഫോട്ടോ വീഡിയോഗ്രാഫി കലാകാരന്മാര്‍ക്കിടയില്‍ നിര്‍ത്തലാക്കപ്പെട്ട സാംസ്‌കാരിക ക്ഷേമനിധി പുനഃസ്ഥാപിക്കണമെന്ന് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ 38-ാം കണ്ണൂര്‍ ജില്ല പ്രതിനിധി സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തിലെ സന്തോഷ് പള്ളിയത്ത് നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം എകെപിഎ … Read More

നാടന്‍ചാരായം-സുനില്‍ ജോസ് ചില്ലറക്കാരനല്ല-

പരിയാരം: ഇന്നലെ പരിയാരത്ത് പോലീസ് പിടിയിലായ നാടന്‍ വാറ്റുകാരന്‍ സുനില്‍ ജോസ് ആള് ചില്ലറക്കാരനല്ല, മെഡിക്കല്‍ കോളേജ് പരിസരത്ത് വര്‍ഷങ്ങളായി ചാരായം വില്‍ക്കുന്ന ഇയാളെ പോലീസ് നോട്ടമിട്ടിട്ട് കാലം കുറച്ചായെങ്കിലും പലപ്പോഴും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളേജ് പരിസരത്തെ കുറ്റിക്കാടുകളിലും ഉപേക്ഷിച്ച … Read More

കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റു- വീണത് നിര്‍മ്മാണ ജോലിക്കിടയില്‍

തളിപ്പറമ്പ്: വീട് നിര്‍മ്മാണത്തിനിടയില്‍ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ് ചന്ദനക്കാംപാറ സ്വദേശിക്ക് പരിക്കേറ്റു. സുബിന്‍(35)നെയാണ് പരിക്കേറ്റ നിലയില്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരം വേളിപ്പാറ സര്‍സയ്യിദ് കോളേജിന് സമീപം പഴയങ്ങാടിയിലെ റിയാസ് എന്നയാളുടെ വീടിന്റെ നിര്‍മ്മാണത്തിനിടയില്‍ കോണ്‍ക്രീറ്റിന് തട്ട് … Read More

പരിയാരം പോലീസ് ഉണര്‍ന്നു—ഒരു ലിറ്റര്‍ നാടന്‍ചാരായവുമായി യുവാവ് അറസ്റ്റില്‍.

പരിയാരം: പരിയാരം പോലീസ് ഉണര്‍ന്നു, ഒരു ലിറ്റര്‍ നാടന്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍. പുത്തൂര്‍കുന്നിലെ കല്ലേന്‍ ഹൗസില്‍ സുനില്‍ ജോസിനെയാണ്(45) ഇന്നലെ എസ്.ഐ ശശിധരന്‍, സ്‌പെഷ്യല്‍ബ്രാഞ്ച് എസ്.ഐ കെ.ദിലീപ്  എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ മെഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് പിടികൂടിയത്. മെഡിക്കല്‍ കോളേജ് … Read More