ആലക്കോട് സ്വദേശിയെ കരിമ്പം ഗവ.ആശുപത്രിക്ക് സമീപം ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി-

തളിപ്പറമ്പ്: യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പം ഗവ: ആശുപത്രിക്ക് സമീപം ഷാജിയുടെ ഉടമസ്ഥതിയിലുള്ള ആമ്പിയര്‍ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ആലക്കോട് അരങ്ങത്തെ പീതാംബരന്റെ മകന്‍ പി.രാജേഷാണ്(45) മരിച്ചത്. ഇപ്പോള്‍ പെരിങ്ങോത്ത് വാടകക്ക് താമസിക്കുകയാണ്. ഗവ ആശുപത്രിക്ക് … Read More

ലോഡ്ജ് മുറിക്കുള്ളില്‍ പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ ലോഡ്ജ് മുറിക്കുള്ളില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനിലെ സി പി ഒ മുളന്തുരുത്തി സ്വദേശി രാഹുല്‍ വാസുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുത്തന്‍കുരിശ് സ്‌റ്റേഷനില്‍ ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ വൈകുന്നേരത്തോടെയാണ് മൂക്കന്നൂരിലെ … Read More

യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്നുപേര്‍ അറസ്റ്റില്‍.

തലശ്ശേരി: വാടക ക്വോര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കുയ്യായിലിയിലെ വാടക ക്വോര്‍ട്ടേഴ്‌സിലായിരുന്നു സംഭവം.കുത്തേറ്റ് ഗുരുതരമായി പരിക്കേററ യുവാവ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണുള്ളത്. തലശ്ശേരി … Read More

ഹോട്ടലില്‍ മുറിയെടുത്ത് പണംവെച്ച് ചീട്ടുകളി, ഒന്‍പതുപേരെ തളിപ്പറമ്പ് പോലീസ് പിടികൂടി, 28,120 രൂപ പിടിച്ചെടുത്തു-

തളിപ്പറമ്പ്: ഹോട്ടലില്‍ മുറിയെടുത്ത് പണംവെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട ഒന്‍പതംഗ സംഘത്തെ തളിപ്പറമ്പ് പോലീസ് പിടികൂടി. ഇന്നലെ രാത്രി ഒന്‍പത് മണിക്കായിരുന്നു സംഭവം. ചിറവക്കിലെ ഹൊറൈസണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ 402-ാം നമ്പര്‍ മുറിയില്‍ വെച്ച് പുള്ളിമുറി എന്ന ചീട്ടുകളിയില്‍ ഏര്‍പ്പെട്ടവരെയാണ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ റെയിഡ് … Read More

ആരോപണങ്ങള്‍ പൊളിഞ്ഞു, അഗ്നിശുദ്ധി തെളിയിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈര്‍-

തളിപ്പറമ്പ്: ഒടുവില്‍ അഗ്നിശുദ്ധിയോടെ മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈര്‍. തളിപ്പറമ്പ് മാര്‍ക്കറ്റിലെ മലിനജല ശുചീകരണ പ്ലാന്റിന്റെ വാല്‍വ് തുറന്നു വിട്ട കേസില്‍ കുണ്ടാംകുഴിയിലെ കെ.സജീദിനെ മാത്രം പ്രതിയാക്കി തളിപ്പറമ്പ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ സുബൈറിനെതിരെ മെനഞ്ഞെടുത്ത കള്ളക്കഥ പൊളിഞ്ഞു. മാര്‍ക്കറ്റില്‍ ജുമാഅത്ത്പള്ളി … Read More

1000 രൂപ വേണം-തരാത്ത സംസ്ഥാന സെക്രട്ടെറിക്ക് മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതാവിന്റെ ശബ്ദസന്ദേശം പുറത്തായി-

തളിപ്പറമ്പ്:മഹിളാ കോണ്‍ഗ്രസ് നേതാവ് ഗ്രൂപ്പ് മാറി പോസ്റ്റ് ചെയ്ത ശബ്ദസന്ദേശം വൈറലായി. ഡി.സി.സി.ഓഫീസ് ഉദ്ഘാടനത്തിന് 1000 രൂപ ഫണ്ട് നല്‍കാത്തതിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടെറിക്കാണ് നിയോജകമണ്ഡലം പ്രസിഡന്റ് ശബ്ദ സന്ദേശം അയച്ചത്. സംസ്ഥാന സെക്രട്ടെറിക്ക് അയച്ച സന്ദേശമാണ് തളിപ്പറമ്പിലെ … Read More

പുതിയങ്ങാടി ബസ്റ്റാന്റ് നിര്‍മ്മാണത്തില്‍ അഴിമതി-മുന്‍ അസി.എഞ്ചിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം–

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയില്‍ ബസ്റ്റാന്റ് നിര്‍മാണത്തിലെ അപാകതയില്‍ വിജിലന്‍സിന്റെ അന്വേഷണത്തെ തുടര്‍ന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം. മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെ അന്വേഷണത്തിനായി കണ്ണൂര്‍ പി ഐ യു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.വി.നിഷയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. … Read More

യുവതിയുടെ ആത്മഹത്യ ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു

പയ്യന്നൂര്‍: വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ ഭാര്യയായ കോറോം സെന്‍ട്രലിലെ വായനശാലക്കടുത്തെ കൊളങ്ങരത്ത് വളപ്പില്‍ സുനീഷയുടെ (26) മരണത്തില്‍ ദുരൂഹതയേറുകയാണ്. വെള്ളൂരിലുള്ള ഭര്‍ത്താവിന്റെ വീടിന്റെ കുളിമുറിയിലെ വെന്റിലേറ്ററില്‍ ഷാള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കഴിഞ്ഞ ദിവസം കാണപ്പെട്ടത്. ഭര്‍തൃവീട്ടുകാരുടെ പീഢനമാണ് ആത്മഹത്യ ചെയ്യാന്‍ … Read More

വ്യാജ ഇന്‍ഷൂറന്‍സ് രശീതി-പയ്യന്നൂരില്‍ ഒരാള്‍ അറസ്റ്റില്‍-

പയ്യന്നൂര്‍:വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് രശീതി വ്യാജമായി നല്‍കി പണം തട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തായിനേരി സ്വദേശി അമര്‍ അലിയെ(35)ആണ് എസ് ഐ യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ബജാജ് അലയന്‍സ് കമ്പനിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ നല്‍കുന്നത്. നിലവിലുള്ള ഏതെങ്കിലും രശീതില്‍ പേരും … Read More

മൂന്ന്കിലോ കഞ്ചാവ് സഹിതം രണ്ടുപേര്‍ പിടിയില്‍, ആള്‍ട്ടോകാറും കസ്റ്റഡിയിലെടുത്തു-

പഴയങ്ങാടി: മൂന്ന് കിലോ കഞ്ചാവ് സഹിതം ആള്‍ട്ടോകാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു, രണ്ടുപേര്‍ പിടിയില്‍. കാഞ്ഞങ്ങാട് അജാന്നൂരിലെ മുഹമ്മദ് നബീല്‍, മാട്ടൂല്‍ കക്കാടംചാലിലെ നിസാര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. പഴയങ്ങാടി എസ് ഐ കെ.ഷാജു. എ.എസ്.ഐ രാജീവന്‍ … Read More