സാമ്രാട്ട്ബാറില്‍ മദ്യപിച്ച് അടിപിടികൂടിയ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: സാമ്രാട്ട്ബാറില്‍ മദ്യപിച്ച് അടിപിടികൂടിയ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചിറവക്ക് പുല്ലായിക്കൊടി വീട്ടില്‍ എന്‍.ഷിനോജ്(29), ചിറവക്ക് പറമ്പന്‍ വീട്ടില്‍ പി.ഉമേഷ്(40), കയരളം പുതിയാമ്പ്രത്ത് വീട്ടില്‍ മുഹമ്മദ് അനീസ്(28) എന്നിവരുടെ പേരിലാണ് കേസ്. ഇന്നലെ(ജൂലൈ-7)രാത്രി 9.25 നായിരുന്നു സംഭവം. ബാറില്‍ അടിപിടി നടക്കുന്നതായി … Read More

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. എളമ്പേരംപാറ പാത്തംപാറയിലെ കോളിയാട്ട് പുതിയപുരയില്‍ കെ.പി.മുനവ്വിര്‍(36), ഉപ്പ മുസ്തഫ, ബന്ധു ഷാഹുല്‍ഹമീദ് എന്നിവരുടെ പേരിലാണ് കേസ്. ചക്കരക്കല്ല് മുണ്ടല്ലൂര്‍ മക്രേരിയിലെ ദാറുല്‍സലാമില്‍ ഇ.കെ.ഫാത്തിമ(26)ന്റെ … Read More

സബര്‍മതി പബ്ലിക് ലൈബ്രറി കെ.കരുണാകരന്‍ അനുസ്മരണം സംഘടിപ്പിച്ചു

.പരിയാരം: ചിതപ്പിലെപൊയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സബര്‍മതി പബ്ലിക് ലൈബ്രറി ലീഡര്‍ കെ. കരുണാകരന്‍ 108-ാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി അനുസ്മരണവും സബര്‍മതി പബ്ലിക് ലൈബ്രറി വാര്‍ഷിക ജനറല്‍ബോഡി യോഗവും സംഘടിപ്പിച്ചു. സബര്‍മതി ചീഫ് പേട്രണ്‍ സി. ശിവശങ്കരന്‍മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ … Read More

കല്യാണത്തിനായി ഉപയോഗിക്കാന്‍ വാങ്ങിയ മൂന്നേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ തന്നില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കല്യാണത്തിനായി ഉപയോഗിക്കാന്‍ വാങ്ങിയ മൂന്നേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ തന്നില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പറശിനിക്കടവ് കമ്പില്‍കടവിലെ കുന്നുമ്മല്‍വീട്ടില്‍ കെ.സവിതയുടെ(44)പരാതിയിലാണ് ചിറക്കലിലെ ഓലച്ചേരിവീട്ടില്‍ ഒ.ഷീനയുടെ(40)പേരില്‍ കേസെടുത്തത്. 2024 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടരപവന്‍ സ്വര്‍ണമാലയും മുക്കാല്‍പവന്‍ … Read More

എം.ഡി.എം.എയുമായി തളിപ്പറമ്പ് ബദരിയനഗര്‍ സ്വദേശി കെ.അനീസ്(39)പോലീസ് പിടിയില്‍

തളിപ്പറമ്പ്: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍. തളിപ്പറമ്പ് ബദരിയനഗറില്‍ അനീസ് മന്‍സിലില്‍ പി.എസ്.ഹംസയുടെ മകന്‍ കെ.അനീസ്(39)നെയാണ് തളിപ്പറമ്പ് പോലീസ് ഇന്നലെ പിടികൂടിയത്. രാത്രി 9 ന് തളിപ്പറമ്പ് കാക്കത്തോട് ബസ്റ്റാന്റിന് സമീപത്തുവെച്ചാണ് 0.1600 എം.ഡി.എം.എ സഹിതം അനീസ് പിടിയിലായത്. എസ്.ഐ കെ.എസ്.നിതിന്‍, … Read More

ഞാറ്റുവയലിലെ എം.ഡി.എം.എക്കാരന്‍ എം.പി.മന്‍സൂര്‍(39)അറസ്റ്റിലായി

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും തൂഫാന്‍ ആഞ്ഞുവീശുന്നു. 3.5024ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് ഞാറ്റുവയലിലെ അബ്ദുറഹ്‌മാന്റെ മകന്‍ മീത്തലെപാത്ത് വീട്ടില്‍ എം.പി.മന്‍സൂര്‍(39)നെയാണ് റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധസേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്. ഇന്നലെ രാത്രി … Read More

കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടി.

കണ്ണൂര്‍: കടന്നപ്പള്ളി ചന്തപ്പുരയിലെ എം.കെ.സുബിന്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും കൊമേഴ്‌സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. വടക്കിനിയില്‍ സദാനന്ദന്റെയും എം.കെ.ശോഭയുടെയും മകനാണ്. ഭാര്യ: സി.ടി.അശ്വതി.

വിളയാങ്കോട് ശ്രീ ശിവക്ഷേത്രം കൊടിയേറ്റ് മഹോല്‍സവം 17 മുതല്‍ 23 വരെ.

പിലാത്തറ: വിളയാങ്കോട് ശിവക്ഷേത്രം കൊടിയേറ്റ് മഹോത്സവം 17 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 17 ന് വൈകുന്നേരം ശുദ്ധിക്രിയകള്‍, പ്രസാദ ശുദ്ധി, രക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുകലശം, വാസ്തുബലി, അത്താഴപൂജ. 18 ന് വൈകുന്നേരം … Read More

പൂന്തുരുത്തി തോട് നവീകരണത്തിന് വീറോടെ വാദിച്ച് വല്‍സരാജനും സുരേഷും.

തളിപ്പറമ്പ്: കീഴാറ്റൂര്‍ ഓവുചാല്‍ മൂന്നാംഘട്ടം നിര്‍മ്മാണത്തിന് അമൃത് അര്‍ബന്‍ ഇന്‍ഫ്രാസ്‌ട്രെക്‌ച്ചെര്‍ ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്നും 5 കോടി രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ച നടന്നു. പാലകുളങ്ങര-പൂന്തുരുത്തി തോടിന്റെ നവീകരണത്തിന് നിര്‍ദ്ദേശിച്ച പദ്ധതി നടപ്പിലാക്കാത്തതിനെതിരെ ബി.ജെ.പി.കൗണ്‍സിലര്‍മാരായ … Read More

തട്ടിക്കൊണ്ടുപോയി മര്‍ദ്ദനം-രണ്ടുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചസംഭവത്തില്‍ രണ്ടു പേരെ തളിപ്പറമ്പ് എസ്.ഐ.ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തു. രാഹുല്‍, അനുരാജ് എന്നിവരാണ് അറസ്റ്റിലായത്. മോറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറേ വീട്ടില്‍ റിജിലിനെയാണ് ഡിസംബര്‍ 11 ന് രാത്രി പത്തോടെ ഇവരുടെ നേതൃത്വത്തില്‍ കെ.എൽ 59 … Read More