135 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയില്‍
തളിപ്പറമ്പ്; 135 കുപ്പി മാഹി മദ്യവു യുവാവ് പിടിയില്‍. ഒഡീഷ സ്വദേശി അനധി റായി(23)നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് മലപ്പട്ടവും സംഘവും പൂവം പെരുമ്പാറ ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് മാഹിയില്‍ … Read More
