സഹന്‍വാജ് അറസ്റ്റിലായി–
തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് പിടിയില്‍. സഹന്‍വാജ് (36)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മയ്യില്‍ കമ്പില്‍ പ്രദേശങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടെ കമ്പില്‍ ഭാഗത്തുവെച്ചാണ് 25 ഗ്രാം കഞ്ചാവ് സഹിതം ഇയാള്‍ കുടുങ്ങിയത്. ഇയാളുടെ പേരില്‍ … Read More
