എം.ഡി.എം.എയുമായി കാട്ടാമ്പള്ളിക്കാരന്‍ പിടിയില്‍-
തളിപ്പറമ്പ്: എം.ഡി.എം.എ.സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും സംഘവും ചേര്‍ന്ന് ധര്‍മ്മശാല ഭാഗത്ത് നടത്തിയ റെയ്ഡില്‍ താഴെ ബക്കളത്തുവെച്ചാണ് കാട്ടാമ്പള്ളിയിലെ മുക്രികൊല്ലറത്തിക്കല്‍ ഹൗസില്‍എം.കെ.ശുഫൈല്‍ (22)നെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 400 മില്ലി.ഗ്രാം … Read More
