കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനമന്ദിര നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സമ്മേളനം.

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനമന്ദിര നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ സമ്മേളനം. തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തിന് കെഎപി നാലാം ബറ്റാലിയനില്‍ അനുവദിച്ചു കിട്ടിയ സ്ഥലത്ത് എത്രയും പെട്ടെന്ന് ആസ്ഥാന മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ … Read More

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യ.

തളിപ്പറമ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൂടുതല്‍ ശമ്പളം  നല്‍കേണ്ടതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി.പി.ദിവ്യ. ഹയര്‍സെക്കണ്ടറി അധ്യാപകര്‍ ലക്ഷങ്ങള്‍ ശമ്പളമായി വാങ്ങുമ്പോള്‍ 24 മണിക്കൂറും കര്‍മ്മനിരതരായി നില്‍ക്കുന്ന പോലീസുകാര്‍ക്ക് കുറഞ്ഞ ശമ്പളം  മാത്രമേ ലഭിക്കുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു. കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ … Read More

പിണറായി ഭരണത്തില്‍ സമസ്ത മേഖലയിലും ദുരിതം : രമ്യ ഹരിദാസ്

കണ്ണൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണം സമസ്ത മേഖലയിലും പരാജയമാണെന്നും ഈ ഭരണം സാധാരണക്കാരനും സര്‍ക്കാര്‍ ജീവനക്കാരനും ദുരിതവും ബാധ്യതയായിരിക്കുകയാണെന്നും മുന്‍ എം പി രമ്യ ഹരിദാസ്. ചക്കരക്കല്ലില്‍ ഉമ്മന്‍ ചാണ്ടി നഗറില്‍ നടന്ന കേരള എന്‍ജിഒ അസോസിയേഷന്‍ 49-ാം … Read More

കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. എടക്കോം സ്വദേശി എം.പി.അന്‍സാര്‍(26), മടക്കാട് സ്വദേശി എന്‍.ബിബിന്‍(27) എന്നിവരാണ് തളിപ്പറമ്പ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ എളമ്പേരം പാറ, നാടുകാണി, കാലിക്കടവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായത്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് കേസെടുത്തു. സിവില്‍ … Read More

തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസിന് (16347,16348) തുളുനാട് എക്‌സ്പ്രസ് എന്ന പേര് നല്‍കണം: സപര്യ.

കാഞ്ഞങ്ങാട്: തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസിന് തുളുനാട് എക്‌സ്പ്രസ് എന്ന പേര് നല്‍കാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഈ വണ്ടിയുടെ പേരില്ലായ്മ യാത്രക്കാര്‍ക്ക് ഏറെ പ്രയാസവും അസൗകര്യവും സൃഷ്ടിക്കുന്നുവെന്നും പരശുരാമും മലബാറും ഏറനാടും നേത്രാവതിയും പോലെ … Read More

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുപ്രവര്‍ത്തകന്‍ ആയിരുന്ന അന്തരിച്ച ഗിരീഷ് ബാബുവാണ് ഹര്‍ജിക്കാരന്‍. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഹര്‍ജി നേരത്തെ തള്ളിയിരുന്നു. വിഷയത്തില്‍ പൊതു താത്പര്യമില്ലെന്നു വ്യക്തമാക്കിയാണ് വിജിലന്‍സ് കോടതി ഹര്‍ജി തള്ളിയത്. … Read More

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി ആരോപണം

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരനെ അപായപ്പെടുത്താനാണ് നടാലിലെ വീട്ടില്‍ കൂടോത്രം നടത്തിയതെന്ന ആരോപണം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ കണ്ണൂര്‍ നടാലിലെ വസതിയില്‍ നിന്ന് നിരവധി വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. എംപിയെന്ന … Read More

ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്.

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്. ഇന്ന് രാവിലെ ആറ് മണിയോടെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങള്‍ രാജ്യത്ത് തിരിച്ചെത്തിയത്. ബാര്‍ബഡോസിലെ ചുഴലിക്കാറ്റിനെ തുടര്‍ന്നു ഇന്ത്യന്‍ ടീമിന്റെ മടങ്ങി വരവ് വൈകിയിരുന്നു.  

ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 6635 രൂപ.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് നാലുദിവസം കൊണ്ട് … Read More

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡനം: എളമ്പേരംപാറ സ്വദേശിക്കെതിരെ കേസ്.

ശ്രീകണ്ഠാപുരം: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തു. ചെങ്ങളായി തേര്‍ളായിയിലെ ചെറിയാലക്കണ്ടി സി.എ.സമീറയുടെ(34) പരാതിയിലാണ് ഭര്‍ത്താവ് എളമ്പേരംപാറ കൊഴുക്കല്‍ വീട്ടില്‍ ജുനൈദിന്റെ പേരില്‍ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്. 2018 ഒക്ടോബര്‍ … Read More