കടം വാങ്ങിയ പണത്തിന് പകരം തല്ല്-പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് കോട്ടക്കുന്നിലെ മണ്ടൂര്‍ വീട്ടില്‍ എം.സിദ്ദിഖിനാണ്(39)മര്‍ദ്ദനമേറ്റത്. ഉമ്മര്‍ എന്നയാള്‍ ഒക്ടോബര്‍ 23 ന് രാത്രി 10.30 ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി. തന്നോട് കടമായി വാങ്ങിയ പണം … Read More
