മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു.
മുഴപ്പിലങ്ങാട്: ആരോഗ്യമുള്ള ജനതയാണ് നാടിന്റെ വികസനത്തിന് മുതല്‍ കൂട്ടെന്ന് കണ്ണൂര്‍ കോര്പറേഷന് മേയര്‍ ടി.ഒ.മോഹനന്. ആ ലക്ഷ്യത്തിന് വേണ്ടിയാവണം ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍. ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍ ടി.ഒ.മോഹനന്. … Read More
