റാഡോയുടെ തിളക്കം മോഹിപ്പിച്ചു-80 കാരനായ അത്തര്‍വ്യാപാരി അറസ്റ്റില്‍.

പയ്യന്നൂര്‍: നിസ്‌ക്കാരത്തിനായി പള്ളിയിലെത്തിയ ആളുടെ റാഡോ വാച്ച് മോഷ്ടിച്ച വയോധികനായ അത്തര്‍വ്യാപാരി അറസ്റ്റില്‍. മംഗളൂരു ബല്‍ത്തങ്ങാടി താലൂക്കിലെ അബ്ദുള്‍ റഷീദ്(80)നെയാണ് പയ്യന്നൂര്‍ എസ്.ഐ പവിത്രന്‍ അറസ്റ്റ് ചെയ്തത്. തെക്കെ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കുറ്റിച്ചിയിലെ വഴുവക്കാട്ട് കിഴക്കേപുരയില്‍ വി.കെ.പി അഷറഫിന്റെ 50,000 രൂപ … Read More

മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ ഇനി ഹെലികോപ്റ്റര്‍ ഇറങ്ങില്ല, എട്ടാംനിലയെ രക്ഷിക്കാന്‍ മേല്‍ക്കൂരപ്പണി തകൃതിയായി.

  പുതിയ ആശുപത്രി കെട്ടിടം തന്നെ വേണമെന്ന വാദവും ശക്തം. പരിയാരം: ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ ഹെലിപ്പാഡ് ഉള്‍പ്പെടെ വിഭാവനം ചെയ്യപ്പെട്ട പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇനിയൊരിക്കലും അത്തരമൊരു സ്വപ്നം പേരിന് പോലും ഉണ്ടാവില്ല. രോഗിയുമായി എത്തുന്ന ഹെലികോപ്റ്റര്‍ ഇറങ്ങേണ്ട … Read More

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു.

പഴയങ്ങാടി: പഴയങ്ങാടി പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ഇന്ന് വൈകുന്നേരം 5.30നായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന കെ.എല്‍ 13 എ.എല്‍ 2017 കാറും പഴയങ്ങാടിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറുമാണ് … Read More

കാര്‍ കത്തി ദമ്പതികള്‍ വെന്തുമരിച്ചു-ഭാര്യ ഗര്‍ഭിണി-

കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയായ ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു. ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെ 11.30 രാവിലെയാണ് അപകടം. കുറ്റിയാട്ടൂര്‍ സ്വദേശി ശ്രീഷ (31), ഭര്‍ത്താവ് പ്രജിത്ത് (42) എന്നിവരാണ് മരിച്ചത്. ആറ് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. … Read More

പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജോര്‍ജ് തയ്യിലിന് മരണംവരെ ജയില്‍ ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവസ്‌ക്കന് മരണംവരെ തടവും പുറമെ, ജീവപര്യന്തവും 1,95,000 രൂപ പിഴയും. രാമന്തളി കുന്നരുവിലെ തയ്യില്‍ വീട്ടില്‍ ജോര്‍ജ് തയ്യിലിനെയാണ്(61)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്. 2016 ഏപ്രില്‍ 23 നും തുടര്‍ന്ന് … Read More

വീണ്ടും അപകടം-ലോറിയുടെ ഓയില്‍ ടാങ്ക് പൊട്ടി-

പിലാത്തറ: ദേശീയപാതയില്‍ പീരക്കാംതടം ജംഗ്ഷനില്‍ ഇന്ന് രാവിലെ വീണ്ടും അപകടം. മല്‍സ്യവുമായി പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന ജി.എ 8 വി 3945 ഗോവ രജിസ്‌ട്രേഷന്‍ കണ്ടെയിനര്‍ ലോറിയും പഴയങ്ങാടിയിലേക്ക് പോകുന്ന കെ.എല്‍ 13 എ.എഫ് 502 ഹോണ്ട സിറ്റി കാറുമാണ് രാവിലെ … Read More

പുക പടര്‍ന്നു.—കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പുക പടര്‍ന്നു. പോലീസിലും പയ്യന്നൂര്‍ അഗ്നിശമനസേനയിലും വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ സേനാംഗങ്ങളുടെ പരിശോധനയില്‍ എയര്‍ കണ്ടീഷണറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് വ്യക്തമായി. ഇതിന്റെ കണക്ഷനുകള്‍ മുറിച്ചുനീക്കിയതോടെ പ്രശ്‌നത്തിന് പരിഹാരമായി. പരിഭ്രാന്തരായ ജീവനക്കാരും രോഗികളും ആശങ്കയിലായെങ്കിലും … Read More

ഭാര്യക്ക് ചപ്പാത്തിക്കോല്‍കൊണ്ട് മര്‍ദ്ദനം-ഭര്‍ത്താവ് ജയിലിലായി.

തളിപ്പറമ്പ്: ഭാര്യയെ ചപ്പാത്തിക്കോല്‍കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍. പട്ടുവം വെള്ളിക്കീല്‍ റോഡ് ചെറുകുളക്കാട്ടെ മുണ്ടയാട്ട് വീട്ടില്‍ സന്തോഷിനെയാണ്(48)തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 25 ന് രാത്രി പതിനൊന്നോടെഭാര്യ ഭാഗ്യലക്ഷ്മിയെയും മകനേയും ചീത്തവിളിക്കുകയും മകനെ കഴുത്തിന് പിടിച്ച് … Read More

നാളെ കമ്പികുത്തുമെന്ന് ആര്‍.ടി.ഒ-തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്

തളിപ്പറമ്പ്: നിര്‍ത്തിവെച്ച കമ്പികുത്തല്‍ നാളെപരീക്ഷ നാളെ നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകളെ അറിയിച്ചു. കമ്പികുത്തി ടെസ്റ്റ് നടത്തിയാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ സമരം ചെയ്ത … Read More

പട്ടുവം അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

പിലാത്തറ: വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. കണ്ടോന്താര്‍ ചെങ്ങളത്തെ വി.വി.ശ്രീഹരി (18)ആണ് മരിച്ചത്. വി.വി.ഗംഗാധരന്റെയും പരേതയായ സീനയുടെയും മകനാണ്. സഹോദരങ്ങള്‍: ശ്രീരാഗ് (അബുദാബി) സാരംഗി, സംഗീത (വിദ്യാര്‍ത്ഥികള്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ കടന്നപ്പള്ളി). പട്ടുവം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകുന്നേരമാണ് … Read More